ഷവോമി റെഡ്മി 5S ഈ ഫോണുകളുമായി തകര്‍ത്ത് മത്സരം

Posted By: Lekhaka

ഇന്ന് ഇന്ത്യന്‍ വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ബജറ്റ് ഫോണാണ് ഷവോമി റെഡ്മി നോട്ട് 5s. 3ജിബി റാം, 32ജിബി വേരിയന്റിന് 9,999 രൂപയാണ്. നിലവിലെ മികച്ച ബജറ്റ് ഹാന്‍സെറ്റുകളില്‍ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5എസ്.

ഷവോമി റെഡ്മി 5S ഈ ഫോണുകളുമായി തകര്‍ത്ത് മത്സരം

ആരേയും ആകര്‍ഷിക്കുന്ന മോഡലാണ് ഷവോമി റെഡ്മി നോട്ട് 5എസിന്. അതിനാല്‍ ഫ്‌ളാഷ് സെയിലില്‍ ഫോണ്‍ നിങ്ങളുടെ കയ്യില്‍ എത്താനും ഏറെ ബുദ്ധിമുട്ടാണ്.

ഷവോമി റെഡ്മി നോട്ട് 5S-ഉുമായി മത്സരിക്കാന്‍ എത്തുന്നു ഈ ഫോണുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓപ്പോ എ71 2018

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.2 ഇഞ്ച് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി മുന്‍ ക്യാമറ

. 4എംപി പിന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ഓണ്‍7 പ്രൈ

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

സാംസങ്ങ് ഗാലക്‌സി ഓണ്‍ Ntx

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.6GHz എക്‌സിനോസ് 7870 പ്രോസസര്‍

. 3ജിബി റാം, 32ജിബി 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ 6.0.1

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

മൈക്രോമാക്‌സ് സെല്‍ഫി 3 E460

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി ജെ7 Nxt 32ജിബി

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 ന്യുഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

അല്‍ക്കാടെല്‍ എ7

ഫോണിന്റെ മികച്ച വില

സവിശേഷതകള്‍

. 5.5ഇഞ്ച് ഡിസ്‌പ്ലേ

. 1.5GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം

. 32ജിബി റോം

. 16എംപി പിന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

40,000 രൂപയ്ക്കു താഴെ വിലവരുന്ന കിടിലന്‍ എച്ച്ഡി എല്‍ഇഡി ടിവികള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi Note 5 goes out of stock: Other smartphones with same specs to consider..

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot