ഷവോമി റെഡ്മി നോട്ട് 6 പ്രോയുടെ മികച്ച ആക്‌സസറീസുകള്‍ ഇന്ത്യയില്‍...!

|

ആമസോണില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല അവയുടെ സുരക്ഷ കേസുകളും മറ്റു ആക്‌സറീസുകളും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നു. ഇവ ബാഹ്യ നാശനഷ്ടങ്ങളില്‍ നിന്നും നിങ്ങളുടെ ഫോണിന് മികച്ച സുരക്ഷ ഉറപ്പു നല്‍കുകയും ചെയ്യുന്നു.

ഷവോമി റെഡ്മി നോട്ട്  6 പ്രോയുടെ മികച്ച ആക്‌സസറീസുകള്‍ ഇന്ത്യയില്‍...!

മികച്ച സവിശേഷതയുളള കേസുകളും കവറുകളുമാണ് ആമസോണ്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. റെഡ്മി നോട്ട് 6 പ്രോയ്ക്കു മാത്രമല്ല മറ്റു ഫോണുകള്‍ക്കും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നും തകച്ചും യോജിച്ച ആക്‌സസറീസുകള്‍ തന്നെ വാങ്ങാം.

ആമസോണ്‍.കോം ഓണ്‍ലൈനിലെ ആദ്യത്തെ പേയ്‌മെന്റില്‍ 50% ക്യാഷ്ബാക്ക് ഓഫര്‍, ഭീം യുപിഐ/റൂപേ എടിഎം കാര്‍ഡില്‍ 10% ക്യാഷ്ബാക്ക് ഓഫര്‍, നോകോസ്റ്റ് ഇഎംഐ എന്നീ പല ഓഫറുകളും ആമസോണ്‍ ഒരുക്കിടിട്ടുണ്ട്.

Nik case for Redmi 6 Pro

Nik case for Redmi 6 Pro

വില 299 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ഡ്യുവല്‍ പ്രൊട്ടക്ഷന്‍ ലേയര്‍ ഹൈബ്രിഡ് TPU + PC കിക്‌സ്റ്റാന്‍ഡ് കേസ് കവര്‍ (റബ്ബര്‍, പ്ലാസ്റ്റിക്) D3 ഗ്രേ

. എല്ലാ കോണുകളും കൃത്യമായ ഫിറ്റിംഗിലാണ്.

. ഷോക് ആകീരണം, ഷട്ടര്‍പ്രൂഫ് എന്നിവയും ഉണ്ട്.

. മൈക്രോ ഫോണ്‍, സ്പീക്കര്‍, ക്യാമറ എന്നീ എല്ലാ ബട്ടണകളലേക്കും പൂര്‍ണ്ണ ആക്‌സസ് നല്‍കുന്നു.

Jkobi Silicon Flexible Protective Shockproof Corner Back Case Cover

Jkobi Silicon Flexible Protective Shockproof Corner Back Case Cover

വില 145 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. റെഡ്മി നോട്ട് 6 പ്രോയ്ക്ക് അനുയോജ്യമാണ്.

. സൂപ്പര്‍ സ്ലിം, ലൈറ്റ് വെയിറ്റ് എന്നിവ പ്രധാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

. മികച്ച ഗ്രിപ്പ്

. സ്മാര്‍ട്ട്‌ഫോണിലെ എല്ലാ ബട്ടണുകള്‍ക്കും പോര്‍ട്ടലുകള്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ലഭിക്കുന്നു.

Fortify Premium Soft Fabric Hybrid Protective Back Cover Case
 
Fortify Premium Soft Fabric Hybrid Protective Back Cover Case

വില 499 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ഭാരം കുറഞ്ഞതും അതു പോലെ പ്രീമിയം അനുഭവവും നല്‍കുന്നു.

. എല്ലാ പോര്‍ട്ടലുകളിലേക്കും വളരെ തൊട്ടറിയാവുന്ന കീകളുമാണ്.

. ഫാബ്രിക് ടെക്‌സ്ച്ചര്‍ ഉപയോഗിച്ച് തനതായ രൂപവും ഭാവവും നല്‍കുന്നു.

GiftKart Rugged Shockproof Carbon Fibre Slim Armour Back Cover Case

GiftKart Rugged Shockproof Carbon Fibre Slim Armour Back Cover Case

വില 399 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് മാത്രം അനുയോജ്യമാണ്.

. ഈ കവര്‍ ഫോണിന് അത്ഭുതകരമായ കാഴ്ച നല്‍കുന്നു.

. സ്ലിം ഫിറ്റ് പ്രീമിയം ബാക്ക് കേസ് ആധുനിക ഫ്യൂഷന്‍ ടെക്‌നോളജി രൂപകല്‍പന ചെയ്ത് ആവശ്യാനുസരണം സംരക്ഷം നല്‍കുന്നു.

. ഈ പ്രൊട്ടക്ഷന്‍ കേസിലൂടെ ഫോണിന് ദീര്‍ഘകാലം സുരക്ഷിതമായ സംരക്ഷണം നല്‍കുന്നു.

. ഫോണ്‍ നിലത്ത് ഇട്ടാല്‍ പോലും പോറലുകളും മറ്റും സംഭവിക്കില്ല.

RidivishN Mi Redmi Note 6 Pro Flip Cover Case Flip Covers Cases

RidivishN Mi Redmi Note 6 Pro Flip Cover Case Flip Covers Cases

വില 299 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ആന്റി-സ്ലിപ്പ് ലൈറ്റ് വെയിറ്റ് പ്രൂഫ് കവര്‍ റെഡ്മി 6 പ്രോയ്ക്കായി രൂപകല്‍പന ചെയ്തതാണ്.

. ക്യാമറ, സ്പീക്കര്‍, ചാര്‍ജ്ജിഗ് പോര്‍ട്ട് എന്നിവയ്ക്ക് അനുയോജ്യമായ ഫിറ്റിംഗ്

. പൊടി, പോറലുകള്‍, ഷോക്ക് പ്രൂഫ് എന്നിവയില്‍ മികച്ച സംരക്ഷണം.

GiftKart Special Edition Neo-Hybrid Dual Layer Armor Back Case Cover

GiftKart Special Edition Neo-Hybrid Dual Layer Armor Back Case Cover

വില 499 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ഷേവോമി റെഡ്മി നോട്ട് 6 പ്രയ്ക്ക് മാത്രം അനുയോജ്യമായതാണ്.

. ഡിറ്റക്റ്റബിള്‍ മള്‍ട്ടി ലേയര്‍ പ്രൊട്ടക്ഷന്‍.

. സിഗ്നല്‍ നഷ്ടം കുറയ്ക്കാന്‍ ഈ കേസം ഉപയോഗിക്കാം.

. രണ്ട് ലേയറുകള്‍ ഇതിലുണ്ട്. ലേയര്‍ 1 ബാലിസ്റ്റിക് ഷോക്ക് അബ്‌സോര്‍ബന്റ് പോളിമറും ലേയര്‍ 2 ടഫ് ഇംപാക്ട് റെസിസ്റ്റന്റ് പോളികാര്‍ബണേറ്റ് ഷെല്ലുമാണ്. അകത്തെ ഷെല്‍ സ്‌ക്രാച്ചുകളില്‍ നിന്നും സംരക്ഷിക്കുന്നു.

GiftKart Rugged Shockproof Carbon Fibre Slim Armour Back Cover Case

GiftKart Rugged Shockproof Carbon Fibre Slim Armour Back Cover Case

വില 299 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് മാത്രം അനുയോജ്യമാണ്.

. ആകര്‍ഷിക്കുന്ന ലുക്കും അതു പോലെ മികച്ച സംരക്ഷവും നല്‍കുന്നു.

. സ്മാര്‍ട്ട് കവര്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുമ്പോള്‍ ഫോണ്‍ അത്ഭുതകരമായി തോന്നുന്നു.

. ഈ സ്ലിം, സ്റ്റര്‍ഡി TPU കേസ് ഫോണിലെ എല്ലാ മികച്ച സംരക്ഷണവും ഒത്തു ചേര്‍ന്നതാണ്.

Jkobi Protective Rugged Hybrid Dual Armor Kick Stand Back Case

Jkobi Protective Rugged Hybrid Dual Armor Kick Stand Back Case

വില 290 രൂപ

ഫ്‌ളിപ്കാര്‍ട്ട്/ ആമസോണ്‍ എന്നിവയില്‍ ലഭ്യമാണ്

സവിശേഷതകള്‍

. ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് അനുയോജ്യമാണ്.

. മെലിഞ്ഞതും അതു പോലെ ഭാരം കുറഞ്ഞതുമാണ്.

. മികച്ച ഗ്രിപ്പ് നല്‍കുന്നു.

. നിങ്ങളുടെ ഫോണ്‍ സ്‌ക്രീനിന് മികച്ച സംരക്ഷണം നല്‍കുന്നു.

. സ്മാര്‍ട്ട്‌ഫോണിലെ എല്ലാ ബട്ടണുകളും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാം.

ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍: ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രീപെയ്ഡ് റോമിംഗ് പ്ലാനുകള്‍ ഏത്?ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍: ഏറ്റവും മികച്ച അന്താരാഷ്ട്ര പ്രീപെയ്ഡ് റോമിംഗ് പ്ലാനുകള്‍ ഏത്?

Best Mobiles in India

Read more about:
English summary
Xiaomi Redmi Note 6 Pro accessories: Best cases and covers to buy in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X