ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ, റെഡ്‌മി നോട്ട് 7: ഫ്ലിപ്പ്കാർട്ടിൽ ആദ്യവില്പന ഇന്ന് 12 മണിക്ക്

|

ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ ഇന്ന് അതിന്റെ ആദ്യ വില്പനയ്ക്ക് സജ്ജമാകുകയാണ്. 12 മണി മുതൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ളിപ്കാർട്ട്, മിഡ്.കോം, മി ഹോം സ്റ്റോറുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായി തുടങ്ങും. കൂടാതെ, റെഡ്മി നോട്ട് 7 നും ഇതിൽ വിൽപ്പനയ്ക്കെത്തും. ഇത് ഹാൻഡ്സെറ്റുകളുടെ രണ്ടാമത്തെ വില്പനയാണ്.

ഷവോമി റെഡ്‌മി നോട്ട് 7 പ്രൊ, റെഡ്‌മി നോട്ട് 7: ഫ്ലിപ്പ്കാർട്ടിൽ

 

സ്മാർട്ട്ഫോൺ വ്യവസായത്തിൽ ഈ ബഡ്‌ജറ്റ്‌ സംർട്ഫോണുകൾ ഇതിനകം തന്നെ തരംഗം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഫ്ളിപ്കാർട്ട്, മി.കോം, ഷാവോമിയുടെ ഔദ്യോഗിക സ്റ്റോറുകൾ, മി ഹോം സ്റ്റോറുകൾ എന്നിവയിൽ നടന്ന ആദ്യത്തെ ഫ്ലാഷ് വിൽപനയിലൂടെ കമ്പനി റെഡ്മി നോട്ട്-7 2,00,000 യൂണിറ്റ് വിറ്റഴിച്ചു. 2019-മാർച്ച് 3 നാണ് റെഡ്മി നോട്ട് 7 പ്രോ പുറത്തിറക്കുന്നത്. കഴിഞ്ഞ ആഴ്ച ലോഞ്ച് ചെയ്യ്ത് ഇന്ത്യൻ വിപണിയിൽ ആദ്യ റെക്കോർഡ് സൃഷ്‌ടിച്ചു.

ലൈംഗിക അതിക്രമ കേസിൽ ഇന്ത്യകാരനെ ഗൂഗിൾ പുറത്താക്കിയത് 45 മില്യൺ ഡോളർ ചിലവിൽ

 ഷവോമി റെഡ്മി നോട്ട്-7, റെഡ്‌മി നോട്ട് 7 സവിശേഷതകളും, പ്രത്യകതകളും

ഷവോമി റെഡ്മി നോട്ട്-7, റെഡ്‌മി നോട്ട് 7 സവിശേഷതകളും, പ്രത്യകതകളും

ഷവോമി കമ്പനി അടുത്തിടെ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്ന 2019-ലെ ബജറ്റ് സ്മാർട്ട്ഫോണുകൾ അനാച്ഛാദനം ചെയ്തു. പുതിയ ബജറ്റ് സ്മാർട്ട്ഫോണുകൾ റെഡ്‌മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രൊ എന്നിവയാണ്. വളരെ ആകർഷണീയമായ വിലയിൽ ചില അത്ഭുതകരമായ സവിശേഷതകളാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 9,999 രൂപയാണ് റെഡ്മി നോട്ട് 7. റെഡ്മി നോട്ട് 7 പ്രൊയുടെ വേരിയന്റുകൾക്ക് ഇന്ന് ഫ്ലിപ്പ്കാർട്ടിൽ 13,999, 16,999 എന്നി നിരക്കുകളിൽ ലഭ്യമാണ്. റെഡ്മി നോട്ട് 7 വേരിയന്റുകൾക്ക് 9,999, 11,999 രൂപ എന്നിങ്ങനെയാണ് വിലകൾ.

ഫ്ളിപ്കാർട്ട്

ഫ്ളിപ്കാർട്ട്

ഷവോമി റെഡ്‌മി നോട്ട് -7 നിൽ ഊർജ്ജസ്വലമായ ഫുൾ എച്ച്.ഡി + എൽ.സി.ഡി ഡിസ്പ്ലേ പ്രദാനം ചെയ്യുന്നു. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 660 SoC പിന്തുണയോടെ 3 ജി.ബി, 4 ജി.ബി റാം ഓപ്ഷനുകൾ ഉപയോഗപ്പെടുത്തിയാണ് ഈ സ്മാർട്ഫോണുകൾ വികസിപ്പിച്ചിരിക്കുന്നത്. ക്വാൽകോം സ്മാർട്ട് ചാർജ് 4.0 ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള 4000 mAh ബാറ്ററിയാണ് റെഡ്മി നോട്ട് 7 വാഗ്ദാനം ചെയ്യുന്നത്.

റെഡ്‌മി
 

റെഡ്‌മി

പുതിയ ഹാർഡ്വെയറിനുപുറമെ പുതിയ റെഡ്‌മി നോട്ട് -7 സീരീസ് ഹാൻഡ്സെറ്റുകൾ ഏറ്റവും പുതിയ MIUI 10-ലാണ് പ്രവർത്തിപ്പിക്കുന്നത്, ആൻഡ്രോയിഡിന്റെ 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനമികവ്. പൂർണമായുള്ള സ്മാർട്ട്ഫോൺ അനുഭവം വളരെ ആകർഷകവും ഉപയോക്തൃസൗഹൃദവുമാക്കി മാറ്റുന്ന ചില പുതിയതും ഉപയോഗപ്രദവുമായ സോഫ്റ്റ്വെയർ സവിശേഷതകൾ കമ്പനി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.

റെഡ്‌മി നോട്ട് 7 പ്രൊ ഡിസ്പ്ലേ

റെഡ്‌മി നോട്ട് 7 പ്രൊ ഡിസ്പ്ലേ

'ഡ്യുവൽ ആപ്സ്' എന്ന ആപ്ലിക്കേഷനിൽ ഒരേസമയം രണ്ട് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ഈ സവിശേഷത വഴി നിങ്ങൾക്ക് സാധിക്കും. ഫോണിന്റെ ഹാർഡ്വെയറുകളുടെയും സോഫ്റ്റ്വെയർ പ്രത്യകതകളനുസരിച്ച് ഈ സ്മാർട്ഫോണിലെ അപ്പ്ലിക്കേഷൻ ഉപയോഗപരിധി പരിമിതപ്പെടുത്തുന്നതിന് നിങ്ങൾക്ക് സാധിക്കുന്നതാണ്. ക്യാമറയുടെ കാര്യത്തിൽ, റെഡ്‌മി നോട്ട് -7 പ്രൊ ഒരു 12 എം.പി + 2 എം.പി റിയർ ക്യാമറ സെറ്റപ്പ്. സെൽഫ് സ്മാർട്ട്ഫോണുകൾക്കായി 13 എം.പി ഫ്രണ്ട് ഫേസിംഗ് ഷൂട്ടർ എ.ഐ ബ്യൂട്ടിഫിക്കേഷനും, സ്റ്റുഡിയോ പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്ടറുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റെഡ്‌മി നോട്ട് 7

റെഡ്‌മി നോട്ട് 7

നിങ്ങളുടെ അസാന്നിധ്യത്തിൽ അനധികൃത ആക്സസ് തടയാൻ വ്യക്തിഗത അപ്ലിക്കേഷൻ ലോക്കുകൾ സജ്ജമാക്കാനും ഈ സ്മാർട്ഫോണിന് കഴിയും. ഒരു മുഴുവൻ-സ്ക്രീൻ കാഴ്ചാ അനുഭവം ആസ്വദിക്കുവാനും നിങ്ങൾക്ക് ആംഗ്യങ്ങൾ സജ്ജമാക്കാനും കഴിയും. പുതിയ തീമുകൾ, വാൾപേപ്പറുകൾ, ഐക്കണുകൾ എന്നിവ ഇൻസ്റ്റാളുചെയ്യാൻ സമ്പന്നമായ തീം സ്റ്റോർ നിങ്ങളെ അനുവദിക്കുന്നു. ലോക്കസ്ക്രീൻ സവിശേഷത പുതിയ ദൃശ്യഘടകങ്ങൾ ഇതിൽ കൊണ്ടുവന്നിട്ടുണ്ട്.

റെഡ്‌മി നോട്ട് 7

റെഡ്‌മി നോട്ട് 7

ഫോട്ടോ, സ്പോർട്സ്, വൈൽഡ് ലൈഫ്, ലൈഫ് സ്റ്റൈൽ, വിനോദം, ഫാഷൻ എന്നിവ ഉൾപ്പെടുന്ന വിവിധ തീമുകളിൽ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ലോക്ക് സ്ക്രീനിൽ ലഭ്യമാണ്. ഈ സവിശേഷത ആയിരക്കണക്കിന് ആളുകൾ അവരുടെ ഇഷ്ടങ്ങൾക്കനുസൃതമായി ഫോണിലെ ലോക്‌സ്‌ക്രീനിൽ ദൃശ്യങ്ങൾ മാറ്റുവാനും കൊണ്ടുവരുവാൻ കഴിയും.

റെഡ്‌മി നോട്ട് 7  ക്യാമറ

റെഡ്‌മി നോട്ട് 7 ക്യാമറ

തിരയുന്നതിനോ ടാപ്പുചെയ്യുന്നതിനോ ഇതിൽ അതിനുള്ള ആപ്പ് ലഭ്യമല്ല. ഓരോ തവണയും നിങ്ങൾ ഫോണിനെ സ്ക്രീൻ ടാപ്പ് ചെയ്യ്ത് ഓണാക്കുമ്പോൾ വാൾപേപ്പർ മാറ്റങ്ങൾ, പുതിയ വിവരങ്ങൾ, ഒരേ സമയം അറിയിക്കുന്നതും മാറ്റങ്ങൾക്ക് ഒരു ശ്രമവും കൂടാതെ തന്നെ വിധേയമാകും - ഒരു അവിശ്വസനീയമായ ഉപയോക്തൃ അനുഭവമാണ് ഇതുവഴി ഉപയോക്താവിന് ലഭ്യമാകുന്നത്. ഭാവിയിൽ ഷവോമിയുടെ ഓരോ ഡിവൈസുകളിലും ഇത്തരത്തിലുള്ള സവിശേഷത വ്യാപിപ്പിക്കുകയാണെങ്കിൽ അത് രസകരമായിരിക്കും.

റെഡ്‌മി നോട്ട് 7 പ്രൊ ക്യാമറ

റെഡ്‌മി നോട്ട് 7 പ്രൊ ക്യാമറ

ഷവോമി റെഡ്മി നോട്ട് 7 പ്രൊ രണ്ട് വ്യത്യസ്ത പതിപ്പുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ബേസ് മോഡൽ 32 ജി.ബി സ്റ്റോറേജ് വേരിയന്റ്, 3 ജി.ബി റാം പതിപ്പിന് 9,999 രൂപയാണ് വില. 4 ജി.ബി റാം, 64 ജി.ബി സ്റ്റോറേജ് സ്പേസ് വരുന്ന പതിപ്പിന്റെ വില 11,999 രൂപയാണ്. മാർച്ച് 6 ഉച്ചയ്ക്ക് 12 മണി മുതൽ റെഡ്മി നോട്ട് 7 പ്രൊ ലഭ്യമായി തുടങ്ങും. എം.ഐ.കോമിലും, ഫ്ലിപ്കാർട്ടിലും ഈ ഫോൺ ലഭ്യമാണ്.

റെഡ്‌മി നോട്ട് 7 വിഷ്വൽ പെർഫോമൻസ്

റെഡ്‌മി നോട്ട് 7 വിഷ്വൽ പെർഫോമൻസ്

റെഡ്മി നോട്ട് 7 ആണ് റെഡ്മി പരമ്പരയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ്. മുൻവശത്ത് 6.3 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഒരു വാട്ടർഡ്രോപ് ഡിസ്പ്ലേ ഉണ്ട്. ഫുൾ എച്ച്.എടി + റിസല്യൂഷനും (2340 x 1080 പിക്സൽ), 19.5: 9 എന്ന അനുപാതവും. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 എസ്.ഓ.സി, 3 ജി.ബി / 4 ജി.ബി / 6 ജി.ബി റാം, 32 ജി.ബി / 64 ജി.ബി സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയുമുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Redmi Note 7 Pro comes in two storage variants - 64GB and 128GB priced at Rs 13,999 and Rs 16,999, respectively. The smartphone features a 6.3-inch full HD+ display with 1080x1920 pixel resolution and 19:9 aspect ratio. It is powered by an octa-core Qualcomm Snapdragon 675 processor and runs Android 9.0 Pie operating system topped with company's own layer of MIUI 10. The smartphone is backed by a 4000mAh and comes with Qualcomm Quick Charge 4.0 support.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more