ഷവോമി റെഡ്മി Y1 ലൈറ്റ് Vs മറ്റു ബജറ്റ് സെല്‍ഫി ഫോണുകള്‍
ഷവോമി ഇന്നലെ ആണ് Y സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ചത്. ഷവോമി റെഡ്മി Y1, റെഡ്മി Y1 ലൈറ്റ് എന്നിവ. ഷവോമി റെഡ്മി Y1 ലൈറ്റിന് 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. 6,999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ആമസോണ്‍ ഇന്ത്യയിലും മീ.കോം എന്നിവയിലും ഈ ഫോണ്‍ ലഭ്യമാകും.

റെഡ്മി Y1,റെഡ്മി Y1 ലൈറ്റ് എന്നീ ഫോണുകള്‍ ഓഫ്‌ലൈന്‍ സ്റ്റോര്‍ വഴിയും ലഭ്യമാകും. എല്‍ഇഡി ഫ്‌ളാഷ് ഉള്‍പ്പെടുത്തിയ 16എംപി മുന്‍ ക്യാമറയാണ് ഈ ഫോണിനെ ഏറ്റവും ആകര്‍ണമാക്കിയിരിക്കുന്നത്. സെല്‍ഫി ക്യാമറയില്‍ ബ്യൂട്ടി 3.0 ഫീച്ചറും ഉണ്ട്. ഇതില്‍ നിന്നും മെച്ചപ്പെട്ട സെല്‍ഫി എടുക്കാം.
ബജറ്റ് ഫോണായ റെഡ്മി Y1 ലൈറ്റ് ഫോണിനോടു എറ്റു മുട്ടാന്‍ വിപണിയിലെ ഈ ബജറ്റ് ഫോണുകള്‍ക്ക് കഴിയുമോ?
ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

എല്‍ജി K7i
• 5.2 ഇഞ്ച്(854x480p) IPS ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• മൈക്രോ എസ്ഡി വഴി 32 ജിബി വരെ നീട്ടാവുന്ന മെമ്മറി
• ആന്‍ഡ്രോയ്ഡ് 6.0
• ഡ്യുവല്‍ സിം
• 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 2500എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ E4 പ്ലസ്
• 5.5 ഇഞ്ച് (1280x720p)ഫുള്‍ 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
• 2/3 ജിബി റാം
• 16/32 ജിബി സ്‌റ്റോറേജ്
• ആന്‍ഡ്രോയ്ഡ് 7.1.1 (ന്യുഗട്ട്)
• മൈക്രോ എസ്ഡി വഴി വരെ നീട്ടാവുന്ന മെമ്മറി
• ഡ്യുവല്‍ സിം
• 13 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 5000എംഎഎച്ച് ബാറ്ററി

ലോവ z80
• 5 ഇഞ്ച് ഫുള്‍ TFT ഡിസ്‌പ്ലെ
• 3 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ഡ്യുവല്‍ സിം
• 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 2500 എംഎഎച്ച് ബാറ്ററി

ലാവ Z70
• 5 ഇഞ്ച് ഫുള്‍ TFT ഡിസ്‌പ്ലെ
• 2 ജിബി റാം
• 16 ജിബി സ്‌റ്റോറേജ്
• ഡ്യുവല്‍ സിം
• 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 2500 എംഎഎച്ച് ബാറ്ററി

10.or.E
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
•5.5 ഇഞ്ച് (1920x1080P) IPS ഡിസ്‌പ്ലേ
•2 ജിബി /3 ജിബി റാം
•16/32 ജിബി ഇന്റേണല്‍ മെമ്മറി
•ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
•13 എംപി എല്‍ഇഡി ഫ്‌ളാഷോടു കൂടിയ റിയര്‍ ക്യാമറ
•5 എംപി എൽഇഡി ഫ്ലാഷോടു കൂടിയ ഫ്രന്റ് ക്യാമറ
•4 ജി VoLTE
•ഡ്യുവൽ സിം
• 4000 എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് സ്‌നാപ് 4
• 5.2 ഇഞ്ച് ഫുള്‍ IPS ഡിസ്‌പ്ലെ
• 4 ജിബി റാം
• 64 ജിബി സ്‌റ്റോറേജ്
• ഡ്യുവല്‍ സിം
• 13എംപി + 8 എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യമറ
• 4ജി വോള്‍ട്ട്
• ബ്ലൂടൂത്ത് 4.1
• ഫിങ്കര്‍പ്രിന്റ് സെന്‍സര്‍
• 3000 എംഎഎച്ച് ബാറ്ററി

ഇന്‍ഫോക്കസ് ടര്‍ബോ 5 പ്ലസ്
• 5.5 ഇഞ്ച് (1280x720p) ഫുള്‍ IPS 2.5ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
• 3 ജിബി റാം
• 32 ജിബി സ്‌റ്റോറേജ്
• ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
• 13എംപി പിന്‍ ക്യാമറ
• 5 എംപി മുന്‍ ക്യാമറ
• 4ജി വോള്‍ട്ട്
• 4850 എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications