2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

Written By:

ചൈനയിലെ ബെയ്ജിങ്ങ് ആസ്ഥാനമാക്കിയ ഒരു സ്വകാര്യ കമ്പനിയാണ് ഷവോമി. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളില്‍ ഒന്നാണിത്‌.

ഇപ്പോള്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഷവോമി ആദാധകര്‍ ഉണ്ട്. എന്നാല്‍ ഷവോമി ഈ വര്‍ഷം ഏറ്റവും മികച്ച സവിശേഷതയുളള വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ തീരുമാനിക്കുന്നു.

2017ല്‍ വരും എന്നു പ്രതീക്ഷിക്കുന്ന ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍!

ഇന്നത്തെ ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഈ വര്‍ഷം ഇറങ്ങും എന്നു പ്രതീക്ഷിക്കുന്ന ഷവോമി ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ 6

ഇപ്പോള്‍ പുതുതായി വിപണിയില്‍ ഇറങ്ങിയ മീ നോട്ട് 2 പോലെയാണ്‌ മീ 6സും എന്നു റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്. ഡ്യുവല്‍ എഡ്ജ് കര്‍വ്വ്ഡ് ഡിസ്‌പ്ലേയും ഇതിലുണ്ട്. കൂടാതെ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 128ജിബി, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്.

മൂന്നു നിറത്തിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്, നീല, കറുപ്പ്, വെളള എന്നിങ്ങനെ.

ബിഎസ്എന്‍എല്‍ 2017: 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍, വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ലക്ഷ്യമിടുന്നു!

 

ഫ്‌ളക്‌സിബിള്‍ ഡിസ്‌പ്ലേ ഫോണ്‍

കഴിഞ്ഞ വര്‍ഷം മീ മാക്‌സ് സെറാമിക് ബോഡി എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേയുമായി എത്തിയിരുന്നു. എന്നാല്‍ ഇതേ പോലൊരു ഫ്‌ളക്‌സിബിള്‍ ഡിസ്‌പ്ലേയുമായി വീണ്ടും ഫോണ്‍ ഇറക്കാന്‍ പോകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്താണ് ഭീം ആപ്പ്, അതിന്റെ പ്രവര്‍ത്തനം എന്ത്?

ഷവോമി മീ 6എസ്

ഔദ്യോഗികമായി ഷവോമി മീ 6 ഒന്നും തന്നെ പറഞ്ഞിട്ടില്ല, അതിനാല്‍ ഈ ഫോണിന്റെ സവിശേഷതകള്‍ ഇപ്പോള്‍ ഉറപ്പു വരുത്താന്‍ സാധിക്കില്ല.

2016ലെ ഏറ്റവും മികച്ച ഡ്യുവല്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍!

ഷവോമി മീ 6എസ് പ്ലസ്

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മീ 6എസ് പ്ലസ് മീ 6 നേക്കാള്‍ വലുതാണ്. ഈ ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്ന് ഉറപ്പാണ്.

ഷവോമി മീ 5സി

ഷവോമി മീ 5ന്റെ സവിശേഷതകള്‍ പുറത്തിറങ്ങിയിരിക്കുന്നത് ഇങ്ങനെയാണ്. 5.2ഇഞ്ച് എഫ്എച്ച്ഡി 1080പി ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഒക്ടാകോര്‍ പ്രോസസര്‍, 13/5എംബി ക്യാമറ, യുഎസ്ബി ടൈപ്-സി പോര്‍ട്ട് എന്നിവയാണ്.

എളുപ്പത്തില്‍ റിലയന്‍സ് ജിയോ 4ജി ഡാറ്റ സ്പീഡ് കൂട്ടാം!

ഷവോമി റെഡ്മി നോട്ട് 5

റെഡ്മി നോട്ട് സീരീസിലെ ഏറ്റവും മികച്ച ഫോണാണ് റെഡ്മി നോട്ട് 3. ഈ വര്‍ഷം തന്നെ ഈ ഫോണ്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഫോണിന് ഡെക്കാകോര്‍ പ്രോസസര്‍, 3ജിബി/4ജിബി റാം എന്നിവയാണ്.

ആന്‍ഡ്രോയിഡ് ഫോണില്‍ സ്വന്തമായി എങ്ങനെ ലോക്ക് സ്‌ക്രീന്‍ ഉണ്ടാക്കാം?

ഷവോമി മീ നോട്ട് 3

ഈ ഫോണിന് വലിയ ഡ്യവല്‍ കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ്. 2017ല്‍ തന്നെ ഈ ഫോണ്‍ വിപണിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഷവോമി റെഡ്മി 3

ഷവോമി റെഡ്മി 4ന്റെ പിന്‍ഗാമിയാണ് ഷവോമി റെഡ്മി 5. അതിനാല്‍ റെഡ്മി 4ന്റെ അപ്‌ഗ്രേഡ് ചെയ്ത സവിശേഷതയാണ് ഈ ഫോണിനുളളത്.

ഏറ്റവും മികച്ച ഷവോമി ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Chinese smartphone maker, the company has carved a niche for itself in markets such as India and is one among the top players in such markets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot