ഷവോമിയുടെ ഏറ്റവും മികച്ച ഓക്ടാകോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

Written By:

ചൈനീസ് വിപണിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രമുഖ കമ്പനിയാണ് ഷവോമി. സാംസങ്ങിനും തൊട്ടു പിന്നില്‍ ഇന്ത്യയിലെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി.

24 മണിക്കൂറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് ആരൊക്കെ സന്ദര്‍ശിച്ചു?

ഷവോമിയുടെ ഏറ്റവും മികച്ച ഓക്ടാകോര്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍!

എന്നാല്‍ ഇന്ത്യയില്‍ മാത്രമല്ല, കമ്പനി ലോകമെമ്പാടും ജനപ്രീതിയാര്‍ജ്ജിക്കുകയും യുഎസ് വിപണിയില്‍ ഇത് വന്‍ രീതിയില്‍ എത്തുകയും ചെയ്തിരിക്കുന്നു.

ഇപ്പോള്‍ ഷവോമി മീ മാക്‌സ് 2 ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി ഒക്ടാകോര്‍ പ്രോസസറുമായ ഷവോമി സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 4

വില 6,999 രൂപ

. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 2/3/4 ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. വൈ-ഫൈ
. ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 4

വില 10,999 രൂപ

. 5.5ഇഞ്ച് ഡിസ്‌പ്ലേ
. 2GHz ഒക്ടാകോര്‍ പ്രോസസര്‍
. 2ജിബി/3ജിബി റാം, 32ജിബി സ്‌റ്റോറേജ്
. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്
. 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി

 

ഷവോമി മീ മാക്‌സ് പ്രൈം

വില 19,999 രൂപ

. 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപാഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 16എംബി/ 5എംബി ക്യാമറ
. 4ജി
. 4850എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ്

വില 6,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാകോര്‍ പ്രോസസര്‍
. 3ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി ഓട്ടോ ഫോക്കസ് ക്യാമറ
. 5എംബി മുന്‍ ക്യാമറ
. 4ജി
. വൈഫൈ
. ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി 3എസ് പ്രൈം

വില 8,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.4GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3ജിബി റാം
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. 13എംബി/ 5എംബി ക്യാമറ
. 4ജി
. വൈ-ഫൈ
. ബ്ലൂട്ടൂത്ത്
. 4100എംഎഎച്ച് ബാറ്ററി

ഷവോമി മീ നോട്ട് 3: അത്യുഗ്രന്‍ സവിശേഷതയുമായി എത്തുന്നു!

 

ഷവോമി മീ 4i

വില 11,999 രൂപ

. 5ഇഞ്ച് ഡിസ്‌പ്ലേ
. 1.7GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍
. 2ജിബി റാം
. ഡ്യുവല്‍ മൈക്രോ സിം
. 13എംബി/5എംബി ക്യാമറ
. വൈ-ഫൈ
. 4ജി
. എന്‍എഫ്‌സി
. ബ്ലൂട്ടൂത്ത്
. എഫ്എം
. ബ്ലൂട്ടൂത്ത്
. 3120എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi is one of the well-known Chinese smartphone makers that is popular in the Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot