ഇന്ത്യയില്‍ ലഭ്യമാകുന്ന ഷവോമിയുടെ 48എംപി ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍
സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച ഒന്നാണ് ക്യാമറ കോണ്‍ഫിഗറേഷന്‍. സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് ഒരു ഉപയോക്താവ് ഇതിന്റെ ഉപയോഗം ഏറെ പരിഗണിക്കാറുണ്ട്. നിങ്ങള്‍ 64എംപി പ്രൈമറി റിയര്‍ സെന്‍സറുളള പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും 48എംപി ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും കണ്ടിട്ടുണ്ടാകും. ചുവടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെന്‍സറുളള ഫോണുകളുടെ ലിസ്റ്റ് കൊടുക്കുകയാണ്. ഇതില്‍ 48എംപി റിയര്‍ ക്യാമറ ഫോണുകളും ഉണ്ട്.

Xiaomi Mi A3
MRP: Rs. 16,840
സവിശേഷതകള്‍
. 6.08 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/2എംപി റിയര്‍ ക്യാമറ
. 32എംപി മുന്‍ ക്യാമറ
. 4030എംഎഎച്ച് ബാറ്ററി

Xiaomi Redmi K20 Pro
MRP: Rs. 27,999
സവിശേഷതകള്‍
. 6.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
.6/ 8ജിബി റാം,
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/2എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi K20
MRP: Rs. 21,999
സവിശേഷതകള്‍
. 6.39 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
.6/ 8ജിബി റാം,
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/8/2എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 Pro
MRP: Rs. 14,999
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 4/6ജിബി റാം, 64/128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഹൈബ്രിഡ് ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Black Shark 2
MRP: Rs. 39,999
സവിശേഷതകള്‍
. 6.39 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 6ജിബി റാം, 128ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/2എംപി റിയര്‍ ക്യാമറ
. 20എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7S
MRP: Rs. 11,999
സവിശേഷതകള്‍
. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ
. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 3/4ജിബി റാം, 32/64ജിബി സ്റ്റോറേജ്
. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍
. ഡ്യുവല്‍ സിം
. ആന്‍ഡ്രോയിഡ് 9.0 പൈ
. 48/5എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4000എംഎഎച്ച് ബാറ്ററി


Click it and Unblock the Notifications








