Home
Mobile

മോട്ടോ E3, ഷവോമി റെഡ്മി നോട്ട് 3 ഏതാണ് മികച്ചത്?

By Asha Sreejith

മോട്ടോ E3 ഇറങ്ങാന്‍ പോകുകയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കാത്തിരിക്കുകയാണ് മോട്ടോറോള ഫാന്‍സ്. 9,000രൂപയാണ് ഇൗ ഫോണിന് പ്രതീക്ഷിക്കുന്ന വില.

മോട്ടോ E3, ഷവോമി റെഡ്മി നോട്ട് 3 ഏതാണ് മികച്ചത്?

മോട്ടോ E3 8,000രൂപയില്‍ താഴെയാണ് വിപണിയില്‍ ഇറങ്ങുന്നതെങ്കില്‍ അതിന്റ കൂടെ മത്സരിക്കാന്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകളും ഉണ്ട്. അത്തരത്തിലെ ഒരു ഡിവൈസാണ് റെഡ്മി നോട്ട് 3.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ മോട്ടോ E3യും ഷവോമി റെഡ്മി നോട്ട് 3യും തമ്മില്‍ താരതമ്യം ചെയ്യാം. അതിനായി സ്ലൈഡര്‍ നീക്കുക.

റെഡ്മി നോട്ട് 3യ്ക്ക് മെച്ചപ്പെട്ട ഡിസ്‌പ്ലേ

റെഡ്മി നോട്ട് 3യ്ക്ക് മെച്ചപ്പെട്ട ഡിസ്‌പ്ലേ

മോട്ടോ E3യ്ക്ക് 5 ഇഞ്ച് എച്ച്ഡി 720 ആവറേജ് ഡിസ്‌പ്ലേയാണ്. എന്നാല്‍ റെഡ്മി നോട്ട് 3യ്ക്ക് 5.5ഇഞ്ച് ഫുള്‍ എച്ച്ഡി 1080p ദൃശ്യതീവ്രമായ ഡിസ്‌പ്ലേയാണ്. ഇതു വഴി ഷവോമി ഡിവൈസിന് മെച്ചപ്പെട്ട ഡിസ്‌പ്ലേ എന്നു പറയാം.

ഷവോമി ഫോണിന് ശ്രേഷ്ടമായ ഹാര്‍ഡ്‌വയര്‍

ഷവോമി ഫോണിന് ശ്രേഷ്ടമായ ഹാര്‍ഡ്‌വയര്‍

മോട്ടോ E 3യ്ക്ക് ക്വാഡ് കോര്‍ പ്രോസസര്‍, 1ജിബി റാം ആകുന്നു. എന്നാല്‍ റെഡ്മി നോട്ട് 3യ്ക്ക് പവര്‍ഫുണ്‍ ഹെക്‌സാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 SoC , 2/3ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്.

MIUI റോം

MIUI റോം

സോഫ്റ്റ്‌വയറിനെ കുറിച്ചു പറയുകയാണെങ്കില്‍ മോട്ടോ E3യ്ക്ക് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, എന്നാല്‍ റെഡ്മി നോട്ട് 3യ്ക്ക് ആന്‍ഡ്രോയിഡ് ഒഎസ് MIUI റോം.

റെഡ്മി നോട്ട് 3യ്ക്ക് ലോകശ്രദ്ധ ലഭിക്കുന്ന ക്യാമറ

റെഡ്മി നോട്ട് 3യ്ക്ക് ലോകശ്രദ്ധ ലഭിക്കുന്ന ക്യാമറ

റെഡ്മി നോട്ട് 3യ്ക്ക് 16/5എംപി ഡ്യുവല്‍ എല്‍ഇഡി, PDFA ക്യാമറയാണ്. എന്നാല്‍ മോട്ടോ E3യ്ക്ക് 8/5എംപി ക്യാമറയും.

സൂപ്പര്‍ ബാറ്ററി ലൈഫ്

സൂപ്പര്‍ ബാറ്ററി ലൈഫ്

മോട്ടോ E3യ്ക്ക് 2800എംഎഎച്ച് ബാറ്റിയും റെഡ്മി നോട്ട് 3യ്ക്ക് 4,000എംഎഎച്ച് ബാറ്ററിയുമാണ്. ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ ഒരു തടസ്സവുമില്ലാതെ നീണ്ട ബാറ്ററിയുമായി നിലനില്‍ക്കും.

മറ്റു സവിശേഷതകള്‍

മറ്റു സവിശേഷതകള്‍

ഷവോമി റെഡ്മിക്ക് ഫിങ്കര്‍പ്രിന്റെ സ്‌കാനര്‍ ഉണ്ട് എന്നാല്‍ മോട്ടോ E3യ്ക്ക് അതില്ല.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

More from GizBot

Best Mobiles in India

English summary
The Moto E3 for this year is already announced and it is awaited by the Motorola fans to be launched in their respective markets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X