ഡിഎസ്എല്‍ആര്‍ ക്യാമറ പോലുളള ചിത്രങ്ങള്‍ക്കായി ഇരട്ട പിന്‍ ക്യാമറകളുളള ഫോണ്‍ ഇതാ...!

Written By:

പിന്‍വശത്ത് ഇരട്ട ക്യാമറയുളള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തി. സോളോ ബ്ലാക്ക് എന്ന ഈ ഫോണ്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ സൈറ്റുകളിലൂടെയാണ് ലഭിക്കുക.

ഇരട്ട പിന്‍ ക്യാമറകളുളള ഫോണും ആയി...!

0.15 സെക്കന്‍ഡ് ഫാസ്റ്റ് ഫോക്കസുളള ക്യാമറകള്‍ 13എംപി-യും 2എംപി-യും ശേഷിയുളളതാണ്. ഇവ രണ്ടും ഒറ്റ ക്യാമറയായാണ് പ്രവര്‍ത്തിക്കുന്നത്.

ലോകത്തിലെ "തീ പാറുന്ന" വിലയുളള 10 ഗാഡ്ജറ്റുകള്‍...!

ഡിഎല്‍എല്‍ആര്‍ ക്യാമറകളുടേത് പോലെ കൂടുതല്‍ വിശദാംശങ്ങളോട് കൂടിയ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഈ ഇരട്ട ക്യാമറകള്‍ക്ക് ആകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ശാസ്ത്രവും ദൈവവും കൂട്ടിമുട്ടുന്ന ജ്യോതിശാസ്ത്ര ചിത്രങ്ങളിലൂടെ...!

ഇരട്ട പിന്‍ ക്യാമറകളുളള ഫോണും ആയി...!

മുന്‍ഭാഗത്തെ ക്യാമറ 5എംപി-യുടേത് ആണ്. 5.5ഇഞ്ച് പൂര്‍ണ എച്ച്ഡി ഒജിഎസ് ഡിസ്‌പ്ലേ, 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ ഒക്ടാ കോര്‍ പ്രൊസസ്സര്‍, 2ജിബി റാം, 16ജിബി മെമ്മറി തുടങ്ങിയവയാണ് സവിശേഷതകള്‍.

Read more about:
English summary
Xolo Black with unique dual-camera setup launched on Flipkart, priced at Rs 12,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot