13,499 രൂപയ്ക്ക് സോളൊ Q1010i സ്മാര്‍ട്മഫാണ്‍; പ്രധാന എതിരാളികള്‍

Posted By:

മികച്ച സാങ്കേതിക മാത്രമല്ല, രൂപഭംഗിയും സ്മാര്‍ട്‌ഫോണിനെ സംബന്ധിച്ച് പ്രധാനമാണ്. പല സ്മാര്‍ട്‌ഫോണുകളും സാങ്കേതികമായി മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഡിസൈന്‍ അത്ര മികച്ചതായിരിക്കില്ല. തിരിച്ചും സംഭവിക്കാം.

നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സോളൊ ഈ രണ്ടു ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. സോളൊ Q1010i. അതും മിതമായ വിലയില്‍. ക്വാഡ് കോര്‍ പ്രൊസസറും 8 എം.പി. പ്രൈമറി ക്യാമറയും ഉള്ള ഫോണ്‍ സാങ്കേതികമായും രൂപകല്‍പനയിലും മികച്ചു നില്‍ക്കുന്ന ഒന്നാണ്. 13,499 രൂപയാണ് വില. ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5 ഇഞ്ച് HD ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ 8 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, A-GPS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 2250 mAh ആണ് ബാറ്ററി.

എന്തായാലും സോളൊ Q1010i സ്മാര്‍ട്‌ഫോണിന് വെല്ലുവളി ഉയര്‍ത്തുന്ന 5 ഹാന്‍'ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4.3 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി. ഫ്രണ്ട് ക്യാമറ

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
5.25 ഇഞ്ച് TFT ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1.5 ജി.ബി. റാം
8 ജി.ബി. ഇമന്റണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. ഫ്രണ്ട് ക്യാമറ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2600 mAh ബാറ്ററി
ഡ്യുവല്‍ സിം
വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി.

 

മൈേക്രാമാക്‌സ് കാന്‍വാസ് ടര്‍ബോ മിനി A200

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4.69 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
8 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, എഫ്.എം., A-GPS
ഡ്യുവല്‍ സിം
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.

 

മോട്ടറോള മോട്ടോ ജി

വാങ്ങുന്നതിന് ക്ലിക് ചെയ്യുക
4.5 ഇഞ്ച് LCD ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി ഫ്രണ്ട് ക്യാമറ
2070 mAh ബാറ്ററി
3 ജി, വൈ-ഫൈ, ജി.പി.എസ്

 

മോട്ടറോള മോട്ടോ X

4.7 ഇഞ്ച് HD ഡിസ്‌പ്ലെ
1.7 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 ജി.ബി് റാം
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
10 എം.പി. പ്രൈമറി ക്യാമറ

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot