12,999 രൂപയ്ക്ക് സോളൊ Q1200 സ്മാര്‍ട്‌ഫോണ്‍; 5 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യന്‍ കമ്പനിയായ ലാവയുടെ ഉടമസ്ഥതയിലുള്ള സോളൊ അടുത്തിടെ ലോഞ്ച് ചെയ്ത സ്മാര്‍ട്‌ഫോണാണ് Q1200. 12,999 രൂപ വിലയുള്ള ഫോണ്‍ നിലവില്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വില്‍പനയ്‌ക്കെത്തിയിട്ടുമുണ്ട്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡ് ചെയ്യാമെന്നതുള്‍പ്പെടെ സാങ്കേതികമായി മികച്ചു നില്‍ക്കുന്ന ഫോണാണ് Q1200. ആംഗ്യ നിയന്ത്രിത സംവിധാനവും വോയ്‌സ് കണ്‍ട്രോളിംഗ് സംവിധാനവുമാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

എന്തായാലും നിലവില്‍ സോളൊ Q1200 ലഭ്യമാവുന്ന മികച്ച 5 ഓണ്‍ലൈന്‍ ഡീലുകളാണ് ചുവടെ കൊടുക്കുന്നത്. അതിനു മുമ്പായി ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം.

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ് (ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍), 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ.

8 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, OTG എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 2000 mAh ബാറ്ററി.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting