11,999 രൂപയ്ക്ക് സോളൊയുടെ ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ സോളൊ പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. നേരത്തെ ഇറക്കിയ Q900 -ന്റെ പരിഷ്‌കരിച്ച പതിപ്പായ Q900T ആണ് ലോഞ്ച് ചെയ്തത്. 11,999 രൂപയാണ് വില. എന്നു മുതലാണ് ഫോണ്‍ വിപണിയില്‍ ലഭ്യമാവുക എന്നത് വ്യക്തമായിട്ടില്ല.

11,999 രൂപയ്ക്ക് സോളൊയുടെ ക്വാഡ്‌കോര്‍ സ്മാര്‍ട്‌ഫോണ്‍

ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍

4.7 ഇഞ്ച് HD ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.5 GHz ക്വാഡ്‌കോര്‍ മീഡിയ ടെക് MT6589T പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍, 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് എന്നിവ സപ്പോര്‍ട് ചെയ്യുഗ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot