'ക്‌സോളോ ZX' 15000 രൂപയ്ക്കുളളിലെ ഫോണുകളുമായി താരതമ്യം ചെയ്യാം

|

ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും മികച്ച ബജറ്റ് ഫോണുകളില്‍ ഒന്നാണ് ക്‌സോളോ ZX. ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം എന്തെന്നാല്‍ ഒക്ടാകോര്‍ മീഡിയാടെക് പ്രോസസറാണ് (ഹീലിയോ P22). അതായത് ഗെയിമിംഗില്‍ കൂടുതല്‍ ജിപിയു ഗ്രാഫിക്‌സ് ലഭ്യമാക്കുന്ന AI ഗെയിമിംഗ് മോഡ് ഉണ്ട്.

'ക്‌സോളോ ZX' 15000 രൂപയ്ക്കുളളിലെ ഫോണുകളുമായി താരതമ്യം ചെയ്യാം

ഈ ഫോണ്‍ വിപണിയിലെ 15,000 രൂപയ്ക്കുളളില്‍ വിലവരുന്ന മറ്റു ഫോണുകളുമായി താരതമ്യം ചെയ്യാം. എച്ച്ഡി ഡിസ്‌പ്ലേയോടു കൂടിയ വലിയ സ്‌ക്രീനാണ് ZXന്. കൂടാതെ ഡ്യുവല്‍ റിയര്‍ ക്യാമറ, 16എംപി സെല്‍ഫി, ഒക്ടാകോര്‍ എക്‌സിനോസ് 7904 ചിപ്‌സെറ്റ്, 5000എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രധാന സവിശേഷതകളാണ്.

 Samsung Galaxy M30

Samsung Galaxy M30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 512ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ, 5എംപി അള്‍ട്രാ വൈഡ് ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

 Realme 3

Realme 3

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 4/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4230എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7
 

Xiaomi Redmi Note 7

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M20

Samsung Galaxy M20

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 6 Pro

Xiaomi Redmi Note 6 Pro

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

 Realme 2 Pro

Realme 2 Pro

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Vivo Y95

Vivo Y95

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4030എംഎഎച്ച് ബാറ്ററി

OPPO A5

OPPO A5

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ വ്യൂ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4230എംഎഎച്ച് ബാറ്ററി

Samsung Galaxy A20

Samsung Galaxy A20

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 512ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Honor 10 Lite

Honor 10 Lite

മികച്ച വില

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4/6ജിബി റാം, 32/64/128ജിബി സ്‌റ്റോറേജ്

. 512ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Vivo Y93

Vivo Y93

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 4ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. 4030എംഎഎച്ച് ബാറ്ററി

Best Mobiles in India

Read more about:
English summary
Xolo ZX vs other budget smartphones available under Rs. 15,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X