4കെ വീഡിയോ പിന്തുണയുളള ലോകത്തെ ആദ്യത്തെ ഫോണ്‍ സോണിയുടെ വക..!

Written By:

ലോകത്തെ ആദ്യ അള്‍ട്രാ എച്ച്ഡി സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണ്‍ സോണി ഇറക്കി. ബെര്‍ലിനില്‍ നടക്കുന്ന ഐഎഫ്എ 2015-ലാണ് സോണി തങ്ങളുടെ പുതിയ മുന്തിയ ഇനം ഫോണായ എക്‌സ്പീരിയ സീ5 പ്രീമിയം അവതരിപ്പിച്ചത്.

ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ ലളിതമായ ഇഎംഐ-യില്‍ വാങ്ങാം...!

ഇതേക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

സോണിയുടെ "ചാട്ടുളി" എക്‌സ്പീരിയ സീ3+ 55,990 രൂപയ്ക്ക് എത്തി...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എക്‌സ്പീരിയ സീ5 പ്രീമിയം

ലോകത്തെ ആദ്യത്തെ 4കെ വീഡിയോ പിന്തുണ ഉറപ്പു നല്‍കുന്ന ഫോണാണ് എക്‌സ്പീരിയ സീ5 പ്രീമിയം.

 

എക്‌സ്പീരിയ സീ5 പ്രീമിയം

എച്ച്ഡി വീഡിയോ റെക്കോര്‍ഡിങിനായി 23എംപി ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

8എംപി-യുടേതാണ് മുന്‍ ക്യാമറ.

 

എക്‌സ്പീരിയ സീ5 പ്രീമിയം

ഫിംഗര്‍ പ്രിന്റ് ലോക്കാണ് എക്‌സ്പീരിയ സീ5-ന് നല്‍കിയിരിക്കുന്നത്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

വെളളത്തെയും പൊടിയെയും അതിജീവിക്കാനുളള ശേഷി മറ്റൊരു പ്രത്യേകതയാണ്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

3430 എംഎഎച്ചിന്റെ ബാറ്ററിയുമായി എത്തുന്ന എക്‌സ്പീരിയ സീ5-ന് രണ്ട് ദിവസത്തെ ബാറ്ററി കാലാവധിയാണ് കമ്പനി അവകാശപ്പെടുന്നത്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

32ജിബി മെമ്മറി 200ജിബി വരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്നതാണ്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

എക്‌സ്പീരിയ സീ5, എക്‌സ്പീരിയ സീ5 കോമ്പാക്ട്, എക്‌സ്പീരിയ സീ5 പ്രീമിയം എന്നീ മൂന്ന് ഫോണുകളാണ് എക്‌സ്പീരിയ സീ5 വിഭാഗത്തില്‍ സോണി ഐഎഫ്എ-യില്‍ അവതരിപ്പിച്ചത്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

എക്‌സ്പീരിയ സീ5, സീ5 കോമ്പാക്ട് എന്നിവ ഒക്ടോബറോടെ ആഗോള വിപണിയില്‍ എത്തുന്നതാണ്.

 

എക്‌സ്പീരിയ സീ5 പ്രീമിയം

സീ5 നവംബറിലാണ് വിപണിയില്‍ എത്തുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xperia Z5: New Sony smartphones include world's first 'Ultra HD' mobile screen.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot