വര്‍ഷാവസാനം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍

Written By: Lekhaka

മികച്ച സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ശരിയായ ഓഫറിനായി നിങ്ങള്‍ കാത്തിരിക്കുകയാണോ? എന്നാല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ആകര്‍ഷകമായ ഓഫറുകള്‍ നടക്കുകയാണ്.

വാട്ട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റുകള്‍

വര്‍ഷാവസാനം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍

പുതിയ സ്മാര്‍ട്ട്‌ഫോണുകളാണ് വര്‍ഷാവസാനം നടക്കുന്ന എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ആശ്വദിക്കാനായി ഓണ്‍ലൈനിലൂടെ നടക്കുന്ന ഈ ഓഫറില്‍ നിന്നും സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങള്‍ക്കു വാങ്ങാം. എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ കൂടാതെ ഈ-കൊമേഴ്‌സ് പോര്‍ട്ടലുകളിലും നേരിട്ട് ഡിസ്‌ക്കൗണ്ട് നല്‍കുന്നു. ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.

എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ നല്‍കുന്ന മികച്ച ഫോണുകളുടെ ലിസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിവോ വി7 പ്ലസ്

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

 

 • 5.99 ഇഞ്ച് (1440x720p) ഫുള്‍ 2.5 ഡിഗ്രി ഗ്രിൻ ഡിസ്പ്ലേ കോർണിംഗ് ഗോറില്ലാ ഗ്ലാസ് 3 സംരക്ഷണം
 • 4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • 16 എംപി പിന്‍ ക്യാമറ
 • 24 എംപി മുന്‍ ക്യാമറ
 • 4 ജി VoLTE
 • ഡ്യുവൽ സിം
 • 4600 എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XA1 അള്‍ട്രാ

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

 

 • 6 ഇഞ്ച് (1920x1080p) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
 • 23 പിന്‍ ക്യാമറ
 • 16 എംപി മുന്‍ ക്യാമറ
 • 32/64 ജിബി ഇന്റേണല്‍ മെമ്മറി
 • 4 ജി LTE
 • ഡ്യുവൽ സിം (optional)
 • 4 ജിബി റാം
 • 2700 എംഎഎച്ച് ബാറ്ററി

 

സോണി എക്‌സപീരിയ XA1

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

 

 • 5 ഇഞ്ച് എച്ച്ഡി കര്‍വ്വ്ഡ് ക്ലാസ് ഡിസ്‌പ്ലേ
 • 3 ജിബി റാം/ 32 ജിബി ROM
 • 23 എംപി പിന്‍ ക്യാമറ
 • 8 എംപി മുന്‍ ക്യാമറ
 • ബ്ലൂടൂത്ത്
 • NFC
 • 2300 എംഎഎച്ച് ബാറ്ററി

 

ഷവോമി മീ എ1

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
 • ആന്‍ഡ്രോയ്ഡ് 7.1.2 (ന്യുഗട്ട്)
 • 12 എംപി + 12 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
 • 5 എംപി മുന്‍ ക്യാമറ
 • 4 ജിബി റാം
 • 64 ജിബി ഇന്റേണല്‍ മെമ്മറി
 • 3080 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

 

ഷവോമി മീ മിക്‌സ് 2

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.99 ഇഞ്ച് ( 2160X1080p) ഫുള്‍ എച്ച്ഡി +18:9 ഡിസ്‌പ്ലെ

• 6 ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 5 എംപി മുന്‍ ക്യമറ

• 4ജി LTE

• 3400 എംഎഎച്ച് ബാറ്ററി

 

സോണി എക്‌സ്പീരിയ XZ1

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച്(1920x1080p) എച്ച്ഡി TRILUMINOS ഡിസ്‌പ്ലെ

• 4ജിബി റാം

• 64 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ)

• സിംഗിൾ/ ഡ്യുവല്‍ സിം

• 19 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 2700 എംഎഎച്ച് ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട്ട്8

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

• 6.3 ഇഞ്ച്(2960x1440p) Quad എച്ച്ഡി Super AMOLED Infinity ഡിസ്‌പ്ലെ

• 6 ജിബി റാം

• 64128256 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1.1(ന്യുഗട്ട്)

• ഡ്യുവല്‍ സിം

• 12 എംപി പിന്‍ ക്യാമറ

• 12 എംപി സെക്കന്‍ഡറി ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 3300എംഎഎച്ച് ബാറ്ററി

 

ആപ്പിള്‍ ഐഫോണ്‍ X

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.8 ഇഞ്ച് (2436x1125p) OLED 458ppi Super Retina എച്ച്ഡി ഡിസ്‌പ്ലെ

• 64/256 ജിബി സ്‌റ്റോറേജ്

• ios 11

• 12 എംപി പിന്‍ ക്യാമറ

• 7 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

 

സോണി എക്‌സ്പീരിയ R1 ഡ്യുവല്‍

പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാന സവിശേഷതകൾ

• 5.2 ഇഞ്ച്(1280x720p) എച്ച്ഡി 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

• 2/3ജിബി റാം

• 16/32 ജിബി സ്‌റ്റോറേജ്

• മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

• ആന്‍ഡ്രോയ്ഡ് 7.1(ന്യുഗട്ട്) ആന്‍ഡ്രോയ്ഡ് 8.0(ഒറിയോ) യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം

• ഡ്യുവൽ സിം

• 13 എംപി പിന്‍ ക്യാമറ

• 8 എംപി മുന്‍ ക്യമറ

• 4ജി വോള്‍ട്ടി

• 2620 എംഎഎച്ച് ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here is list of smartphones from brands like Google, Apple, Xiaomi amongst others that you can get at an exchange discount on.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot