Home
Mobile

ഐഫോണ്‍, മോട്ടോ, റെഡ്മി, ഗാലക്‌സി എന്നീ കമ്പനി ഫോണുകള്‍ക്ക് ഞെട്ടിക്കുന്ന വില കിഴിവ്

By Lekhaka

വര്‍ഷാവസാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് നല്‍കുന്നത്. ഫോണ്‍ വാങ്ങുന്നവര്‍ക്ക് ബജറ്റ് അടിസ്ഥാനത്തില്‍ ഈ സന്ദര്‍ഭത്തില്‍ വാങ്ങാം. 5000 രൂപ മുതല്‍ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില ആരംഭിക്കുന്നു. എന്നാല്‍ പ്രീമിയം ഡിവൈസുകളുടെ വില 1,00,000 രൂപയും അതിനു മുകളിലുമാണ്.

ഐഫോണ്‍, മോട്ടോ, റെഡ്മി, ഗാലക്‌സി എന്നീ കമ്പനി ഫോണുകള്‍ക്ക് ഞെട്ടിക്കുന

നിങ്ങളുടെ ഇഷ്ടാനുസരണം സ്മാര്‍ട്ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാവുന്ന സമയമാണ് ഇപ്പോള്‍. ഈ ഒരു സാഹചര്യം എപ്പോഴും വന്നു ചേരണമെന്നില്ല. ഹൈ എന്‍ഡ് സ്മാര്‍ട്ട്‌ഫോണുകള്‍ വില കുറവില്‍ വാങ്ങാന്‍ കാത്തിരിക്കുയാണ് ഏവരും. ഏറ്റവും മികച്ച ബ്രാന്‍ഡുകളായ ഐഫോണ്‍, മോട്ടോ, റെഡ്മി, ഗാലക്‌സി എന്നിങ്ങനെ പല ഫോണുകളാണ് വന്‍ വില കുറവില്‍ നിങ്ങള്‍ക്കു ലഭിക്കുന്നത്.

ഈ അവസരം നഷ്ടമാക്കാതെ വേഗം നിങ്ങള്‍ക്ക് മനസ്സിനിണങ്ങിയ ഫോണ്‍ തിരഞ്ഞെടുക്കാം.

സോണി എക്‌സ്പീരിയ XZs

സോണി എക്‌സ്പീരിയ XZs

വിപണിയില്‍ ഇറങ്ങിയ വില 51,990 രൂപ

ഓഫര്‍ വില 36,399 രൂപ

വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

• 5.5 ഇഞ്ച് FHD ഡിസ്‌പ്ലെ

• 4 ജിബി റാം

• 32/64 ജിബി സ്‌റ്റോറേജ്

• 19 എംപി പിന്‍ ക്യാമറ

• 13 എംപി മുന്‍ ക്യാമറ

• 2900എംഎഎച്ച് ബാറ്ററി

മോട്ടോറോള മോട്ടോ ജി5എസ്

മോട്ടോറോള മോട്ടോ ജി5എസ്

വിപണിയില്‍ ഇറങ്ങിയ വില 16,999 രൂപ

ഓഫര്‍ വില 15,999 രൂപ

വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

പ്രധാന സവിശേഷതകൾ

  • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ
  • ആന്‍ഡ്രോയ്ഡ് 7.1 (ന്യുഗട്ട്)
  • 16 എംപി ഇരട്ട ലെൻസ് പിന്‍ ക്യാമറ
  • 5 എംപി മുന്‍ ക്യാമറ
  • 3 ജിബി റാം
  • 32 ജിബി ഇന്റേണല്‍ മെമ്മറി
  • 3000 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
  • സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

    സാംസങ്ങ് ഗാലക്‌സി ജെ7 പ്രൈം

    വിപണിയില്‍ ഇറങ്ങിയ വില 15,900 രൂപ

    ഓഫര്‍ വില 13,900 രൂപ

    വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

    പ്രധാന സവിശേഷതകൾ

    • 5.5 ഇഞ്ച് (720x1280p) ഡിസ്‌പ്ലേ
    • ആന്‍ഡ്രോയ്ഡ് 6.0.1 (മാര്ഷ്മാലോ)
    • 13 എംപി പിന്‍ ക്യാമറ
    • 8 എംപി മുന്‍ ക്യാമറ
    • 3 ജിബി റാം
    • 16/32 ജിബി ഇന്റേണല്‍ മെമ്മറി
    • 3300 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി
    • സാംസങ്ങ് ഗാലക്‌സി ജെ7 Ntx

      സാംസങ്ങ് ഗാലക്‌സി ജെ7 Ntx

      വിപണിയില്‍ ഇറങ്ങിയ വില 12,300 രൂപ

      ഓഫര്‍ വില 10,490 രൂപ

      വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

      പ്രധാന സവിശേഷതകൾ

      • 5.5 ഇഞ്ച് (1280x720p)എച്ച്ഡി Super AMOLED ഡിസ്‌പ്ലെ

      • 2 ജിബി റാം

      • 16 ജിബി സ്‌റ്റോറേജ്

      • മൈക്രോ എസ്ഡി വഴി 256ജിബി വരെ നീട്ടാവുന്ന മെമ്മറി

      • ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

      • ഡ്യുവല്‍ സിം

      • 13 എംപി പിന്‍ ക്യാമറ

      • 5 എംപി മുന്‍ ക്യാമറ

      • 4ജി വോള്‍ട്ട്‌

      • 3000എംഎഎച്ച് ബാറ്ററി

       

      ഷവോമി റെഡ്മി നോട്ട് 4

      ഷവോമി റെഡ്മി നോട്ട് 4

      വിപണിയില്‍ ഇറങ്ങിയ വില 12,999 രൂപ

      ഓഫര്‍ വില 11,999 രൂപ

      വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

      പ്രധാന സവിശേഷതകൾ

      • 5.5 ഇഞ്ച് (1080x1920p) ഡിസ്‌പ്ലേ

      • ആന്‍ഡ്രോയ്ഡ് 6.0 (മാര്ഷ്മാലോ)

      •13 എംപി പിന്‍ ക്യാമറ

      • 5 എംപി മുന്‍ ക്യാമറ

      • 2 ജിബി/ 3 ജിബി/ 4ജിബി റാം

      • 16 ജിബി /32 ജിബി/ 64 ജിബി ഇന്റേണല്‍ മെമ്മറി

      • 4100 എംഎഎച്ച് ബില്‍ട്ട്-ഇന്‍ ബാറ്ററി

      സാംസങ്ങ് ഗാലസ്‌കി ഓണ്‍ മാക്‌സ്

      സാംസങ്ങ് ഗാലസ്‌കി ഓണ്‍ മാക്‌സ്

      വിപണിയില്‍ ഇറങ്ങിയ വില 16,900 രൂപ

      ഓഫര്‍ വില 15,900 രൂപ

      വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

      പ്രധാന സവിശേഷതകൾ

      • 5.7 ഇഞ്ച്(1920x1080p) ഫുള്‍ എച്ച്ഡി TFT IPS 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലെ

      • 4ജിബി റാം

      • 32 ജിബി സ്‌റ്റോറേജ്

      • മൈക്രോ എസ്ഡി വഴി 128ജിബി വരെ നീട്ടാവുന്ന മെമ്മറി

      • ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)

      • ഡ്യുവല്‍ സിം

      • 13 എംപി പിന്‍ ക്യാമറ

      • 13 എംപി മുന്‍ ക്യമറ

      • 4ജി വോള്‍ട്ട്‌

      • 3300എംഎഎച്ച് ബാറ്ററി

      ആപ്പിള്‍ ഐഫോണ്‍ 8

      ആപ്പിള്‍ ഐഫോണ്‍ 8

      വിപണിയില്‍ ഇറങ്ങിയ വില 64,000 രൂപ

      ഓഫര്‍ വില 54,900 രൂപ

      വാങ്ങാൻ ഇവിടെ ക്ലിക്കുചെയ്യുക

      പ്രധാന സവിശേഷതകൾ

      • 4.7ഇഞ്ച് ഡിസ്‌പ്ലേ
      • ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
      • 2ജിബി റാം
      • ഡ്യുവല്‍ 12എംപി ക്യാമറ
      • 7എംപി മുന്‍ ക്യാമറ
      • എല്‍ടിഇ സപ്പോര്‍ട്ട്

Best Mobiles in India

English summary
If you are in plans to upgrade your smartphone, then you can consider these smartphones we have listed below to know the various models those have got a price cut. The list contains devices of all price points to suit buyers with different preferences.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X