കൊല്ലാവസാന വില്‍പ്പന: ഫ്ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണുകളുടെ വന്‍ വിലക്കിഴിവുകള്‍....!
ക്രിസ്തുമസ്സ് കഴിഞ്ഞ് ഒരു ദിവസമേ ആയിട്ടുളളുവെങ്കിലും, സമയം വളരെ വേഗമാണ് പോയി കൊണ്ടിരിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും ഷോപിങിന്റെ തിക്കും തിരക്കുമാണ്, എങ്കിലും ഈ സമയങ്ങളില്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഷോപിങിനാണ് പ്രാമുഖ്യം നല്‍കുന്നത്.
നിങ്ങള്‍ ഓണ്‍ലൈന്‍ ഷോപിങിന് മുന്‍തൂക്കം നല്‍കുന്ന ആളാണെങ്കില്‍, ഇത് ആരോഗ്യകരമായ സമയമാണ്. ഗാഡ്ജറ്റുകളും, ഗിസ്‌മോകളും വാങ്ങിക്കാനുളള ശരിയായ സമയമാണ് ഇത്.
ഉദാഹരണത്തിന് സാംസങ് ഗ്യാലക്‌സി നോട്ട് 4 58,000 രൂപയില്‍ നിന്ന് 52,000 രൂപയ്ക്കാണ് ഓണ്‍ലൈനില്‍ വില്‍ക്കുന്നത്. ഇബേ മുഖേനെയാണ് ഇത് വിറ്റഴിക്കപ്പെടുന്നത്. അതുപോലെ തന്നെ 41,000 രൂപയില്‍ നിന്ന് താന്ന് 31,899 രൂപയ്ക്കാണ് സോണിയുടെ എക്‌സ്പീരിയ സീ3 വില്‍ക്കപ്പെടുന്നത്.
ഈ ക്രിസ്തുമസ്സ് കാലത്ത് ഈബേ പോലുളള ഇ കൊമേഴ്‌സ് സൈറ്റുകള്‍ കൂടുതല്‍ ഊര്‍ജസ്വലരായാണ് കാണപ്പെടുന്നത്. നിങ്ങളുടെ ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ ഷോപിങിന് പുറപ്പെടുന്നതിന് മുന്‍പ് ഗിസ്‌ബോട്ടിന്റെ ലളിതമായ ഓണ്‍ലൈന്‍ ഷോപിങ് ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് ശ്രദ്ധിക്കാന്‍ മറക്കാതിരിക്കുക.
വന്‍ വിലക്കിഴിവുകളുളള സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

1
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5-inch Capacitive Touchscreen
Android v4.4 (KitKat) OS
2 GHz MediaTek 6595M True Octa Core Processor
5 MP Secondary Camera

2
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5 inch 1080p 441 PPI JDI In-Cell Screen with Gorilla Glass 3
Android v4.4 KitKat OS
1.7 GHz Octa Core Kirin Processor
3 GB RAM
13 MP Primary Camera with 5 MP Front Camera

3
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.2-inch Capacitive Touchscreen
Android v4.4.4 (KitKat) OS
2.5 GHz Qualcomm Snapdragon 801 MSM8974-AC Quad Core Processor
2 MP Secondary Camera
2 GB RAM

4
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5-inch HD Screen
Android v4.4.4 (KitKat) OS
1.2 Ghz Qualcomm Quad Core Processor
8 MP Primary Camera and 2 MP Secondary Camera
Dual Sim (GSM + GSM)
1 GB RAM

5
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.6-inch Touchscreen
2.5 GHz Qualcomm Snapdragon 801 Krait 400 Quad Core Processor
Android v4.4 (KitKat) OS
Expandable Storage Capacity of 128 GB
2.2 MP Secondary Camera

6
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5-inch Touchscreen
1.2 GHz Qualcomm Snapdragon 410 Quad Core Processor
Android OS
Expandable Storage Capacity of 128 GB

7
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.7-inch Super AMOLED Touchscreen
Android v4.4.4 (KitKat) OS
1.8 GHz + 1.3 GHz Quad Core Processor
4G - LTE Cat 6 (300 / 50 Mbps)
2.1 MP Secondary Camera

8
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.7 inches (Large) 1440x2560 px, Very sharp
Gorilla Glass
Android v4.4.4 (KitKat)
Quad Core, 2.7 GHz Snapdragon 805
16 MP Primary LED Flash

9
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.7-inch Touchscreen
1.2 MP Secondary Camera
Bluetooth Support
Full HD Recording
iOS 8
8 MP Primary Camera

10
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5-inch Touchscreen
Windows Phone 8.1 OS
Wi-Fi Enabled
10 MP Primary Camera
Expandable Storage Capacity of 128 GB


Click it and Unblock the Notifications








