ആന്‍ഡ്രോയിഡിനെ ഉപേക്ഷിച്ച് യോട്ടാ കമ്പനി...!

Written By:

റഷ്യന്‍ മൊബൈല്‍ നിര്‍മാണ കമ്പനിയായ യോട്ടാ ഇരട്ട സ്‌ക്രീന്‍ ഫോണുകള്‍ ഇറക്കി ശ്രദ്ധ പിടിച്ച് പറ്റിയവരാണ്. എന്നാല്‍ യോട്ടാ അടുത്ത ഫോണില്‍ ആന്‍ഡ്രോയിഡിനെ ഉപേക്ഷിച്ച് സെയില്‍ഫിഷാണ് ഉപയോഗിക്കുന്നത്.

ആന്‍ഡ്രോയിഡിനെ ഉപേക്ഷിച്ച് യോട്ടാ കമ്പനി...!

നോക്കിയയ്ക്ക് വേണ്ടി തയ്യാറാക്കിയ മീഗോ പരിഷ്‌ക്കരിച്ചാണ് സെയില്‍ഫിഷ് ഒഎസിന് രൂപം നല്‍കിയത്. സെയില്‍ഫിഷിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഇതില്‍ ആന്‍ഡ്രോയിഡ് ആപുകള്‍ പ്രവര്‍ത്തിക്കുമെന്നതാണ്.

80 ലക്ഷത്തില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന 10 ടെക്ക് ജോലികള്‍...!

യോട്ടാ ഫോണ്‍ 2-ലാണ് ആന്‍ഡ്രോയിഡിനെ ഉപേക്ഷിക്കുന്നത്. അടുത്തിടെ പല സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളും ആന്‍ഡ്രോയിഡ് ഉപേക്ഷിക്കുന്നുണ്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനുളളില്‍ ഇറങ്ങിയ വിപ്ലവാത്മകമായ സങ്കേതങ്ങള്‍...!

ആന്‍ഡ്രോയിഡിനെ ഉപേക്ഷിച്ച് യോട്ടാ കമ്പനി...!

സാംസങ് ടിസന്‍ ഒഎസിലുളള തങ്ങളുടെ ഫോണ്‍ അടുത്ത കൊല്ലം ഇറക്കാനിരിക്കുകയാണ്.

Read more about:
English summary
Yotaphone just ditched Android for Sailfish.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot