Home
Mobile

പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഉടന്‍ തന്നെ മൊബൈലുകള്‍ വാങ്ങാം!

പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ വാങ്ങാം എന്ന തീരുമാനം വരുന്നതാണ്.

By Asha Sreejith

പ്രധാന മന്ത്രി നരേന്ദ്ര മോദി പെട്ടന്നായിരുന്നു 500, 1000 രൂപ നോട്ടുകള്‍ പിന്‍ വലിച്ചത്.

ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയോഷന്‍

ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയോഷന്‍

ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ ഉടന്‍ തന്ന പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഫോണുകള്‍ വാങ്ങാം എന്ന തീരുമാനം എടുക്കുന്നതാണ്.

50% സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇടിവ്

50% സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇടിവ്

ഈ അടുത്തിടെ നടത്തിയ സര്‍വ്വേയില്‍ 50% സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ ഇടിവിനു കാരണം ഈ 500, 1000 രൂപ പിന്‍വലിച്ചതോടെയാണ്.

ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയോഷന്റെ അപേക്ഷ

ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയോഷന്റെ അപേക്ഷ

അതിനാല്‍ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയോഷന്‍ ഇന്ത്യ ഗവണ്‍മെന്റിനോട് അപേക്ഷിച്ചിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ വില്പനയില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്ന്.

ഡോക്യുമെന്റുകള്‍

ഡോക്യുമെന്റുകള്‍

ഉപഭോക്താക്കള്‍ അവരുടെ ഐഡി കാര്‍ഡും IMEI യും ഡോക്യുമെന്റുകളായി നല്‍കണം.

Best Mobiles in India

English summary
Indian Cellular Association has approached the Indian Government led by Narendra Modi to request them to allow the inactive Rs. 500 and Rs. 1000 notes for purchasing the mobile phones from the offline market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X