ഇനി നിങ്ങള്‍ക്ക് പറക്കാനുളള ഫോണ്‍!

Written By:

ഇനി നിങ്ങള്‍ക്ക് പറക്കുന്ന ഫോണ്‍ വാങ്ങാം. അതേ, ഇത് തികച്ചും സത്യമാണ്. എല്‍ജി കമ്പനി അടുത്തിടെ 2 in 1 ഡ്രോണ്‍ ഫോണ്‍ എന്ന പുതിയ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഇനി നിങ്ങള്‍ക്ക് പറക്കാനുളള ഫോണ്‍!

കുറഞ്ഞ തുകയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ/ കോളുമായി വോഡാഫോണ്‍!

ടെക്‌നോളജി ഒരിക്കലും പരാജയപ്പെടുന്നില്ല. ഈ പ്രസ്ഥാവനയുടെ ഏറ്റവും വലിയൊരു ന്യായീകരണം ആണ് ഈ ഫോണ്‍ നല്‍കുന്നത്. എല്‍ജിയുടെ ഈ ഫോണില്‍ വലിയ പ്രത്യേകതകള്‍ ഉണ്ട്. വീഡിയോ കോളുകള്‍ നടക്കുന്ന സമയത്ത് ഒരു സെല്‍ഫി എടുക്കാന്‍ കഴിയുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കൂടാതെ 360 വരെ ഡ്രിഫ്റ്റ് ചെയ്യാന്‍ സാധിക്കും.

നിങ്ങള്‍ ഏതു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാലും, അതായത് നിങ്ങള്‍ ചാടുമ്പോള്‍, നീന്തുമ്പോള്‍, പാരഗ്ലൈഡിങ്ങ് എന്നിവ ചെയ്യുമ്പോള്‍ ഫോണ്‍ ഒരിക്കലും ഒറ്റയ്ക്കാകില്ല, ആകാശത്തില്‍ ആയിരുന്നാല്‍ കൂടിയും നിങ്ങളുടെ സാനിധ്യം ഫോണിനോടൊപ്പം ഉണ്ടാകും. ഈ ഫോണിന്റെ മറ്റൊരു സവിശേഷതയാണ്, 5000cd വരെ ഉയര്‍ന്ന തീവ്രതയുളള പറക്കുന്ന ഫ്‌ളൈലൈറ്റ് സഹിതം സ്വയം ചാര്‍ജ്ജ് ചെയ്യാനുളള സവിശേഷതയും ഫോണില്‍ ഉണ്ട്. ഇത് പ്രത്യേകിച്ചും നൈറ്റ് മോഡില്‍ സജ്ജീകരിച്ചിട്ടുണ്ട്.

നോക്കിയ 3യ്ക്ക് ക്യാമറ അപ്‌ഡേറ്റ് ലഭിച്ചു!

ഈ ഉപകരണത്തിന്റെ പ്രോട്ടോകോള്‍ ഒരു വിജയഗാഥ ആണെങ്കിലും ഈ പുതിയ വിക്ഷേപണ വാഹനങ്ങള്‍ എല്‍ജി ഡ്രോണ്‍ ഫോണുകള്‍ വിപണിയില്‍ ഇറങ്ങാന്‍ ഇതു വരെ തയ്യാറായിട്ടില്ല. എല്‍ജിയുടെ ഈ പുതിയ ഫോണിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്‍ജി പ്രേമികള്‍.


English summary
The phone is special in its own ways and is designed in a way that the phone would sway during video calls and users would be able to take a selfie in the air. Also, the phone could drift at 360.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot