വില 1,803 രൂപ, 4000 എംഎഎച്ച് ബാറ്ററി, കിടിലന്‍ ഫോണ്‍!
4000എംഎഎച്ച് ബാറ്ററിയുളള ഈ ഫോണ്‍ 50 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നിലനില്‍ക്കും.
സിയോക്‌സ് മൊബൈല്‍സ് ഇന്ത്യയില്‍ അകിവേഗം വളരുന്ന ഒരു മൊബൈല്‍ കമ്പനിയാണ്. സിയോക്‌സ് ഇപ്പോള്‍ 'തണ്ടര്‍ മെഗാ' ഫീച്ചര്‍ ഫോണ്‍ ഇപ്പോള്‍ ഇറക്കിയിട്ടുണ്ട് ഇതിന്റെ സവിശേഷതകളും വിലയും കേള്‍ക്കുമ്പോള്‍ ആരേയും ആകര്‍ഷിക്കും.

4000എംഎഎച്ച് ബാറ്ററിയുളള ഈ ഫോണ്‍ 50 മണിക്കൂര്‍ വരെ ചാര്‍ജ്ജ് നിലനില്‍ക്കും. ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, 2.4ഇഞ്ച് #ിസ്‌പ്ലേ, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ 32ജിബി.

ഡിജിറ്റല്‍ റിയര്‍ ക്യാമറയില്‍ എല്‍ഇഡി ഫ്‌ളാും ഉണ്ട്. ഇതു കൂടാതെ 4 എല്‍ഇഡി ടോര്‍ച്ച്, വയര്‍ലെസ് എഫ്എം, മൊബൈല്‍ ട്രാക്കര്‍, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, ഇന്റര്‍നെറ്റ് കണക്ടിവിറ്റി പിന്തുണയ്ക്കുന്നു. ഈ ഫോണ്‍ മെമ്മറിയില്‍ 1000 കോണ്ടാക്റ്റുകളും 200എസ്എംഎസും സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കും.
മൂന്നു നിറത്തിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുന്നത്, ബ്ലാക്ക് റെഡ്, ബ്ലാക്ക് ഗ്രേ, ബ്ലാക്ക് ഓറഞ്ച് എന്നീ നിറങ്ങളിലാണ്.


Click it and Unblock the Notifications