സോപ്പോ കളര്‍ എം5: 4ജി 5,999 രൂപ!

Written By:

സോപ്പോ ഏറ്റവും മികച്ചൊരു ചൈനീസ് സ്മാര്‍ട്ട്‌ഫോണാണ്. സോപ്പോ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ പ്രഖ്യാപിച്ചു. സോപ്പോ തങ്ങളുടെ കളര്‍ M4 മോഡാലിന്റെ പിന്‍ഗാമിയാണ്.

സോപ്പോ കളര്‍ എം5: 4ജി 5,999 രൂപ!

25 ഇന്ത്യന്‍ ഭാഷകളാണ് ഈ ഫോണ്‍ പിന്തുണയ്ക്കുകയാണ്.

സോപ്പോ കളര്‍ എം5 ന്റെ സവിശേഷതകള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5ഇഞ്ച് FWVGA (480x854) ഐപിഎസ് ഡിസ്‌പ്ലേ, 196PPI പിക്‌സല്‍ ഡെന്‍സിറ്റി, മള്‍ട്ടിടച്ച്, 142 ഗ്രാം ഭാരം, 143.7എംഎX71.9എംഎംX9.7എംഎം ഡയമെന്‍ഷന്‍ എന്നിവയാണ്.

സ്റ്റോറേജ്

സോപ്പോ എം4ന് 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 64ജിബി എക്‌സ്പാന്‍ഡബിള്‍ മൈക്രോ എസ്ഡി കാര്‍ഡ്, 1ജിബി റാം എന്നിവയാണ്.

കണക്ടിവിറ്റി

സോപ്പോ കളര്‍ എം5ന്റെ കണക്ടിവിറ്റി ഓപ്ഷന്‍ ഇങ്ങനെയാണ്. 4ജി വോള്‍ട്ട്, വൈഫൈ 802.11 a/b/g/n, ജിപിഎസ്, ബ്ലൂട്ടൂത്ത് 4.0.

സെന്‍സറുകള്‍

സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആക്‌സിലറോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിങ്ങനെ.

വില

ഈ ഫോണിന്റെ വില 5,999 രൂപയാണ്. ഓഫ്‌ലൈന്‍ ഉള്‍പ്പെടെ പല വ്യാപാരികളിലൂടെ ഈ ഫോണ്‍ രാജ്യത്ത് ലഭ്യമാണ്. പീച്ച്, മാറ്റ് വൈറ്റ്, കരീബിയര്‍, ബ്ലൂ, ഇന്‍ഡിഗോ, ചാര്‍ക്കോള്‍ ബ്ലാക്ക് എന്നീ വേഗിയന്റുകളില്‍ ഈ ഫോണ്‍ ലഭ്യമാകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്English summary
Zopo, another Chinese smartphone manufacturer has just announced a new smartphone in the market.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot