ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ഡൗണ്‍ലോഡിങ്ങ് സ്പീഡ് 1ജിബി ഡാറ്റ ഒരു സെക്കന്‍ഡില്‍!

Written By:

ബാര്‍സിലോണയില്‍ നടന്ന ഹൈടെക് ഷോയില്‍ പ്രധാന പ്രഖ്യാപനത്തിനിടയില്‍ ലോകത്തിലെ ഏറ്റവും ഡൗണ്‍ലോഡിങ്ങ് സ്പീഡ് കൂടിയ ഫോണ്‍ പ്രഖ്യാപിച്ചു. അതായത് ഡൗണ്‍ലോഡിങ്ങ് സ്പീഡ് 1ജിബി ഒരു സെക്കന്‍ഡില്‍. ZTE യുടെ 5ജിബി ജിഗാബിറ്റ് ഫോണാണിത്.

MWC 2017ല്‍ അവതരിപ്പിച്ച എല്ലാ ഫോണുകളും ഗാഡ്ജറ്റുകളുടേയും ലിസ്റ്റ്!

ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ MWC യില്‍ പ്രഖ്യാപിച്ചു!

ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 4x4 ആന്റിന ടെക്‌നോളജി, 256-OAM മോഡുലേഷന്‍ ഉളളതിനാല്‍ എല്‍റ്റിഇ ഡൗണ്‍ലോഡ് സ്പീഡ് 10X വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

നോക്കിയ 3310 അവതരിപ്പിച്ചു: കൂടെ നോക്കിയ 3, നോക്കിയ 5, നോക്കിയ 6!

ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ MWC യില്‍ പ്രഖ്യാപിച്ചു!

ഇതിലെ ഡാറ്റ പ്രോസസിങ്ങ് മൂന്നിരട്ടി വേഗത്തില്‍ എല്‍റ്റിഇ സേവനത്തേക്കാള്‍ വേഗത്തിലാക്കുന്നു. അഞ്ചാം ജനറേഷനിലെ ഈ ഫോണിന് ഔദ്യോഗിക പേരു ഒന്നും തന്നെ ഇതു വരെ നിശ്ചയിച്ചിട്ടില്ല.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

English summary
ZTE Gigabit Phone is the world’s first 5G smartphone with 1GB per second download speed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot