Just In
- 21 min ago ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
- 55 min ago ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- 2 hrs ago കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- 4 hrs ago സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Don't Miss
- News യുപിയില്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; രാഹുലും പ്രിയങ്കയും മല്‍സരിച്ചേക്കും, അയോധ്യ സന്ദര്‍ശിക്കുമോ?
- Movies ട്വിസ്റ്റിനായി കാത്തിരിക്കേണ്ട, സിബിന് പിന്മാറി; പൂജയും സിബിനും ഇന്ന് കേരളത്തിലെത്തും!
- Sports IPL 2024: മുംബൈ ശക്തരായ ടീം, പക്ഷെ ഇത് പേപ്പറില്‍ മാത്രമാണ്! പരിഹസിച്ച് എബിഡി
- Finance 260 ശതമാനം ലാഭം, നിക്ഷേപകരുടെ ഹൃദയം കവർന്ന കെമിക്കൽ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഫെയ്സ്ബുക്ക് മ്യൂസിക് ബാന്‍ഡ് പേജുകളില്‍ നിന്ന് ഇനി പാട്ടും കേള്‍ക്കാം
ഫെയ്സ്ബുക്കിലെ മ്യൂസിക് ബാന്‍ഡുകളുടെ പേജുകളില്‍ ലിസണ്‍ ബട്ടണ്‍ ചേര്‍ത്തു. ഈ ബട്ടണ്‍ ക്ലിക് ചെയ്ത് ഇനി ആ ബാന്‍ഡിന്റെ പാട്ടുകള്‍ ആസ്വദിക്കാനാകും. മൈസ്പേസ് സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റില്‍ സംഗീതാസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ട സൗകര്യമായിരുന്നു വിവിധ പാട്ടുകള്‍ കേള്‍ക്കാനുള്ള സൗകര്യം. അതിനെയാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം മ്യൂസിക് ബാന്‍ഡ് (മ്യുസീഷ്യന്) പേജുകള്‍ ഫെയ്സ്ബുക്കില്‍ ഉണ്ട്. എന്നാല്‍ അവരുടെ സംഗീതം ആസ്വദിക്കാന്‍ മറ്റ് ഫോളോവേഴ്സിനും പുതിയ രചനകള്‍ അപ്ലോഡ് ചെയ്യാന്‍ മ്യൂസിക് ബാന്‍ഡുകള്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ പുതിയ പാട്ടുകള്‍ ഇവര്‍ക്ക് ആരാധകര്‍ക്കായി അപ്ലോഡ് ചെയ്യാനാകും.
മ്യൂസീഷ്യന് പേജുകളിലെ ലൈക്ക് ബട്ടണ്‍ തൊട്ടടുത്തായാണ് ലിസണ്‍ ബട്ടണ്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലൈക്ക് ബട്ടണിനോട് അടുത്ത് നില്ക്കുന്നതിനാല് ഏതെങ്കിലും ഒരു മ്യുസീഷ്യന് പേജില്‍ ചെന്ന് ലൈക്ക് ചെയ്യുന്നതിന് മുമ്പായി അവരുടെ സംഗീതം വിലയിരുത്താനും ലിസണ്‍ ബട്ടണ്‍ സഹായിക്കും.
ലിസണ്‍ ബട്ടണ്‍ ക്ലിക് ചെയ്യുന്ന ഉപയോക്താവിന് അയാളുടെ സിസ്റ്റത്തിലുള്ള മ്യൂസിക് പ്ലെയര്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കാനാകും. ഇനി മ്യൂസിക് പ്ലെയര്‍ പ്രോഗ്രാം ഇല്ലാത്തവരോട് മ്യൂസിക് പ്ലെയര്‍ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തേണ്ട കാര്യം ഫെയ്സ്ബുക്ക് ഓര്‍മ്മിപ്പിക്കും. മ്യൂസിക് വാങ്ങാനുള്ള സൗകര്യം ഇതിന് മുമ്പേ ഫെയ്സ്ബുക്ക് മ്യൂസിക് ബാന്‍ഡ് പേജുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470