ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കാന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍

By Super

Next »

« Previous

സാവന്‍

ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കാന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍

ഹിന്ദിഗാനങ്ങളുടെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ശേഖരമാണ് സാവന്‍. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ എക്കാലവും കേള്‍ക്കാന്‍ കൊതിയ്ക്കുന്ന അതിമനോഹരങ്ങളായ പാട്ടുകള്‍ നിങ്ങള്‍ക്ക് എവിടെ നിന്നും ആസ്വദിയ്ക്കാന്‍ സാധിയ്ക്കും. ഹിന്ദി ചലച്ചിത്രഗാനങ്ങള്‍, ഭാംഗ്ര, ഭജനുകള്‍, ഗസലുകള്‍ തുടങ്ങിയവയിലെ അനുദിനം ചേര്‍ക്കപ്പെടുന്ന പുതിയ റിലീസുകള്‍ വരെ ഇതില്‍ ഉണ്ടാകും.

ഐഫോണ്‍, ആന്‍ഡ്രോയ്ഡ്രജനീകാന്ത് പിറന്നാള്‍ സ്‌പെഷ്യല്‍

Next »

« Previous

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X