ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കാന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/music/hindi-songs-app-2.html">Next »</a></li></ul>

ഹിന്ദിപ്പാട്ടുകള്‍ കേള്‍ക്കാന്‍ ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ആപ്ലിക്കേഷനുകള്‍

പാട്ടുകള്‍ മലയാളിയ്ക്ക് ജീവനാണ്. അത് ശാസ്ത്രീയമോ, അശാസ്ത്രീയമോ ആയതായാലും വേര്‍തിരിവുകളില്ല്. എല്ലാം കേള്‍ക്കും, ആസ്വദിയ്ക്കും. ഭാഷാപരമായ പ്രശ്‌നവുമില്ല. ഹിന്ദിയും, തമിഴുമൊക്കെ ഒരേ പോലെ ആസ്വദിയ്ക്കാന്‍ മലയാളിയ്ക്കാകും.മൊബൈല്‍ ഫോണും, എംപി3 പ്ലെയറുകളും, എഫ് എം റേഡിയോയും ചേര്‍ന്ന് പാട്ട് നിറയ്ക്കുന്ന ഇക്കാലത്തിനായി കുറച്ച് ഹിന്ദിപ്പാട്ടുകള്‍ കേള്‍പ്പിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്താം.

<ul id="pagination-digg"><li class="next"><a href="/music/hindi-songs-app-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot