എല്‍ജിയുടെ ഹോം തിയറ്റര്‍ സിസ്റ്റം

Posted By:

എല്‍ജിയുടെ ഹോം തിയറ്റര്‍ സിസ്റ്റം

എല്ലാ തരം ഇലക്ട്രോണിക് ഉല്‍പന്നങ്ങളും എല്‍ജിയുടേതായി ഉണ്ട്.  എല്‍ജി എച്ച്ബി906ടിഎ ഹോം തിയറ്റര്‍ സിസ്റ്റം എല്‍ജിയുടെ ഒരു പുതിയ ഉല്‍പന്നമാണ്.

ഫീച്ചറുകള്‍:

 • മികച്ച എല്‍ജി സൗണ്ട് ഗാലറി

 • എല്‍ജി റിമോട്ട്

 • 3ഡി ബ്ലൂ-റേ എച്ച്ടിഎസ്

 • ബിഡി ലൈവ്

 • സിംപ്‌ലിങ്ക്

 • ഗ്രെയ്‌സ് നോട്ട്

 • ഡോള്‍ബി ട്രു എച്ച്ഡി

 • 1100 സൗണ്ട് ഔട്ട്പുട്ട്

 • ഡിടിഎസ്-എച്ച്ഡി മാസ്റ്റര്‍ ഓഡിയോ എസ്സന്‍ഷ്യല്‍

 • യുഎസ്ബി കണക്റ്റിവിറ്റി

 • എഥര്‍നെറ്റ്

 • മൈക്ക് ജാക്ക്

 • എഫ്എം ട്യൂണര്‍

 • എച്ച്ഡിഎംഐ

 • കമ്പോസിറ്റ് വീഡിയോ ഔട്ട്

 • കമ്പോണന്റ് വീഡിയോ ഔട്ട്

 • നേരിട്ടുള്ള യുഎസ്ബി റെക്കോര്‍ഡിംഗ്

 • ഓട്ടോ പവര്‍ ഓഫ്

 • 3ഡി മോഡ് ഓണ്‍/ഓഫ്
വോള്‍ മൗണ്ടഡ് ടോള്‍ ബോയ് സ്പീക്കറുകളുണ്ട് ഈ പുതിയ എല്‍ജി ഹോം തിയറ്റര്‍ സിസ്റ്റത്തിന്.  ഡിവിഡി, എംപി3 ഫോര്‍മാറ്റുകളും ഡബ്ല്യുഎംഎ പ്ലേബാക്കും ഈ ഹോം തിയറ്റര്‍ സിസ്റ്റം സപ്പോര്‍ട്ട് ചെയ്യും.  എച്ച്ഡി ദിവ്എക്‌സ്, എവിസിഎച്ച്ഡി ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ദിവ്എക്‌സ് പ്ലേബാക്കും ഇതിലുണ്ട്.

എച്ച്ഡിഎംഐ, കമ്പോണന്റ് വീഡിയോ ഔട്ട്, കമ്പോസിറ്റ് വീഡിയോ ഔട്ട് എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റികള്‍.  50 പ്രീസെറ്റുകളും, അനലോഗ്, ഡിജിറ്റല്‍ ഇന്‍-ലൈന്‍ ഓഡിയോ എന്നിവയുള്ള എഫ്എം ട്യൂണറും ഇതിലുണ്ട്.  മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കാന്‍ ഡോള്‍ബി ട്രു എച്ച്ഡി, ഡിടിഎസ്-എച്ച്ഡി മാസ്റ്റര്‍ ഓഡിയോ എസ്സന്‍ഷ്യല്‍ എന്നീ ഫീച്ചറുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്.

യുഎസ്ബി പോര്‍ട്ട്, എഥര്‍നെറ്റ് പോര്‍ട്ട്, മൈക്ക് ജാക്കുകള്‍, പോര്‍ട്ടബിള്‍ ഓഡിയോ-ഇന്‍ പോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള കണക്റ്റിവിറ്റികളും ഈ എല്‍ജി ഹോം തിയറ്റര്‍ സിസ്റ്റത്തിലുണ്ട്.  30,000 രൂപയോളമാണ് എല്‍ജി എച്ച്ബി906ടിഎ ഹോം തിയറ്റര്‍ സിസ്റ്റത്തിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot