ഇനി വരുന്ന ചില കിടിലന്‍ എംപി3 പ്ലെയറുകള്‍

Posted By: Vivek

ആപ്പിളിന്റെ ഐപോഡാണ് എംപി3 പ്ലെയര്‍ വിപണിയിലെ വിപ്ലവകരമായ വളര്‍ച്ചയ്ക്ക് കാരണമായത്. ഐപോഡിന്റെ മാതൃകയും, പ്രവര്‍ത്തനരീതിയും അപ്പാടെ പകര്‍ത്തിയ ഒട്ടേറെ എംപി3 പ്ലെയറുകള്‍ പുറത്തിറങ്ങി. പിന്നെ സ്വന്തമായ രീതിയില്‍ വികസിപ്പിച്ചെടുത്ത ആശയങ്ങളുമായി ക്രിയേറ്റീവ്, സോണി, ഫിലിപ്‌സ് തുടങ്ങിയ കുറേ കമ്പനികള്‍ വന്നു. ഇന്ന് ആപ്പിളിന്റെ വിലയേറിയ ഐപോഡുകള്‍ക്ക് പകരം വയ്ക്കാന്‍ എണ്ണമറ്റ എംപി3 പ്ലെയറുകള്‍ വിപണിയില്‍ ലഭ്യമാണ്. ശബ്ദ സാങ്കേതികവിദ്യയിലെ പുത്തന്‍ കൂട്ടുകളും, ഹെഡ്‌സെറ്റുകളുടെ നിര്‍മ്മാണത്തിലെ ശ്രദ്ധേയമായ മികവും ഇന്നത്തെ പ്ലെയറുകളുടെ മുഖമുദ്രയാണ്.

മൊബൈല്‍ ഫോണുകളില്‍ സംഗീതാസ്വാദനം സാധ്യമാകുമ്പോഴും, ഇടമുറിയാതെ, ഉയര്‍ന്ന സുഖത്തില്‍ പാട്ടുകള്‍ കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരെല്ലാം എംപി3 പ്ലെയറുകള്‍ വാങ്ങാറുണ്ട്. ട്രാഫിക് ബ്ലോക്കുകള്‍, നീണ്ട യാത്രകള്‍ തുടങ്ങിയവയെല്ലാം ഈ വിപണിയ്ക്ക് ആക്കം കൂട്ടുന്നു. ഇന്നേതായാലും ഇനി വരാന്‍ പോകുന്ന ചില അസാധ്യ എംപി3 പ്ലെയര്‍ മോഡലുകള്‍ കാണാം. ഇവയെല്ലാം തന്നെ പ്രശസ്തരായ ഡിസൈനര്‍മാരുടെ തലയില്‍ വിരിഞ്ഞ ആശയങ്ങളാണ്. കണ്ടു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Chameleon MP3

CK limited-edition MP3 bottle

Clothespin MP3 player

Coby Micro MP3 Player

Creative cordless MP3 player

Feechoo MP3 Player

Puzzle mp3 player

Infinito MP3 Player

MP3 concept by Vincent Ashikordi

MP3 player by Qianru Zhang

MP3 stethoscope

Music Drop Player

Newsmy XO MP3 player

Player-vase

Regen MP3 Player

SHREK MP3 player

SOMA PMP

Spin and play MP3 player

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot