2000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 MP3 പ്ലെയറുകള്‍

By Super
|
<ul id="pagination-digg"><li class="next"><a href="/music/top-5-mp3-player-under-2000-rs-2.html">Next »</a></li></ul>
2000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന ടോപ് 5 MP3 പ്ലെയറുകള്‍

ഇപ്പോള്‍ പുറത്തോട്ടിറങ്ങിയാല്‍ കൂടുതല്‍ ആള്‍ക്കാര്‍ക്കും പൊതുവായി ഒരു വസ്തു കാതിലുണ്ടായിരിയ്ക്കും. വള്ളിയുടറ്റത്ത് രണ്ടുണ്ടകളായി തോന്നുന്ന ഇയര്‍ഫോണുകളാണത്. പാട്ട് എന്നത് മുമ്പത്തേതിലും അധികമായി ജനകീയമാക്കുന്നതില്‍ മൊബൈല്‍ഫോണുകളും, എംപി 3 പ്ലെയറുകളും വഹിച്ച പങ്ക് വളരെയധികമാണ്. യാത്രാവേളകളിലെ ബോറടി മാറ്റാനും, മൊത്തത്തില്‍ ഒന്ന് ഉഷാറാകാനും പാട്ട് എന്ന ഔഷധം സേവിക്കുകയാണ് ലോകം. ധാരാളം പാട്ടുകള്‍, ഉയര്‍ന്ന ശബ്ദസുഖത്തില്‍ കേള്‍ക്കാന്‍ സാധിയ്ക്കുന്ന വില കുറഞ്ഞ ടോപ് 5 എംപി3 പ്ലെയറുകളെ പരിചയപ്പെടുത്തുകയാണ് ഗിസ്‌ബോട്ട് ഇന്ന്. ഇവയ്‌ക്കെല്ലാം 2000 രൂപയില്‍ താഴെ ആണ് വില.
<ul id="pagination-digg"><li class="next"><a href="/music/top-5-mp3-player-under-2000-rs-2.html">Next »</a></li></ul>
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X