Home
Music

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും: ചരിത്രം മാറ്റാൻ അവർ വരുന്നു

നല്ലൊരു ഇയർബഡ്‌സ് വേണം. കുറേ പണം ഇതിന് ചെലവഴിക്കാനുമാകില്ല. എന്നാൽ ക്വാളിറ്റി കുറയാനും പാടില്ല. അങ്ങനെയുള്ളവർക്കായി ഒരു ബജറ്റ് ഫ്രണ്ട്‌ലി ഇയർബഡ്‌സ് പരിജയപ്പെട്ടാലോ. നല്ല ക്വാളിറ്റിയിൽ നിർമിച്ച സൗണ്ടിൽ യാതൊരു കോംപ്രമൈസും ചെയ്യാത്ത കിടിലൻ പ്രൊഡക്ട്. ബജറ്റ് ഫ്രണ്ട്‌ലി ഇയർബഡ്‌സ് നിർമ്മിക്കുക എന്ന ലക്ഷ്യം പൂർത്തിയാക്കി ഉപയോക്താക്കൾക്കായി Truke പുറത്തിറക്കിയ രണ്ട് True Wireless Stereo (TWS) ഇയർബഡ്‌സ് വിപണിയിലെത്തിയിട്ടുണ്ട്. Buds Aura , Buds Elite എന്നീ പേരിൽ പുറത്തിറങ്ങിയ ഇയർബഡ്‌സുകളെ കുറിച്ച് നമുക്ക് ഒന്ന് നോക്കാം.

ആദ്യം Buds Aura യുടെ ഡീറ്റെയിൽസിലേക്ക് വരാം. ഉയർന്ന നിലവാരമുള്ള ശബ്ദ ഔട്ട്പുട്ട് ഉറപ്പാക്കുന്ന 13mm ടൈറ്റാനിയം ഡ്രൈവറുകൾ ബഡ്സ് ഓറയിൽ സജ്ജീകരിച്ചിരിട്ടുണ്ട്. ഇത് 70 മണിക്കൂർ മൊത്തം പ്ലേടൈം നൽകുമെന്ന് കമ്പനി ഉറപ്പ് പറയുന്നുണ്ട്. കൂടാതെ, ഈ ഇയർബഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യും. വെറും 10 മിനിറ്റ് ചാർജിംഗിൽ 10 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും.

ചരിത്രം മാറ്റാൻ അവർ വരുന്നു

ഇനി അടുത്തതായി ബഡ്സ് എലൈറ്റിന്റെ കാര്യത്തിലേക്ക് വരാം. ബഡ്സ് എലൈറ്റിൽ 10mm ഡ്രൈവറുകളും ഒരു പ്രത്യേക ഗെയിമിംഗ് മോഡും സജ്ജീകരിച്ചിട്ടുണ്ട്. സുഗമവും തടസ്സമില്ലാത്തതുമായ ഗെയിമിംഗിനായി അൾട്രാ-ലോ 40ms ലേറ്റൻസിയും വാഗ്ദാനം ചെയ്യുന്നു. തിരക്കേറിയതോ ശബ്ദമയമായതോ ആയ അന്തരീക്ഷങ്ങളിൽ പോലും വ്യക്തവും ശബ്ദരഹിതവുമായ കോളുകൾ ഉറപ്പാക്കുന്ന പ്യുവർവോയ്സ് എൻവയോൺമെന്റൽ നോയ്സ് ക്യാൻസലേഷൻ (ENC) സാങ്കേതികവിദ്യയുള്ള ഡ്യുവൽ മൈക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരിത്രം മാറ്റാൻ അവർ വരുന്നു

രണ്ട് മോഡലുകളും ബ്ലൂടൂത്ത് 5.4 സാങ്കേതികവിദ്യയിലൂടെ വൺ-സ്റ്റെപ്പ് ഇൻസ്റ്റന്റ് പെയറിംഗ് സപ്പോർട്ട് ചെയ്യുന്നുണ്ട്. മൊത്തം പ്ലേടൈം 70 മണിക്കൂർ വരെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ബഡ്സ് ഓറയ്ക്ക് 400mAh ചാർജിംഗ് കേസാണ് നൽകുന്നത്, അതേസമയം ബഡ്സ് എലൈറ്റിന് 300mAh ചാർജിംഗ് കേസുണ്ട്.

ഇീ രണ്ട് ഇയർബഡ്‌സിനും ഒരു വർഷത്തെ വാറൻറി കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ബഡ്സ് എലൈറ്റ് മാർച്ച് 12 മുതലാണ് വിൽപ്പനക്കെത്തുക. കറുപ്പും വെളുപ്പും നിറങ്ങളിൽ 799 രൂപ എന്ന പ്രത്യേക ലോഞ്ച് വിലയിൽ ഈ പ്രൊഡക്ട് ലഭിക്കും. Amazon.in, Flipkart, Truke.in എന്നിവയിൽ നിന്ന് ഇവ വാങ്ങാവുന്നതാണ്.

പോക്കറ്റ് കാലിയാകായെ മികച്ച ഇയർബഡ്‌സ് തേടുന്നവർക്ക് ഇത് മികച്ച ഒപ്ഷനാണ്. പ്രീമിയം ലുക്കിൽ വരുന്ന ഇവ രണ്ടും മികച്ച ഔട്ട്പുട്ട് നൽകുമെന്ന കാര്യം തീർച്ചയാണ്. പത്ത് മിനുട്ട് ചാർജ് ചെയ്താൽ 70 മണിക്കൂർ പ്ലേ ടൈം കിട്ടുന്നതിനാൽ യാത്ര ചെയ്യു
മ്പാഴും ഔട്ട്‌ഡോർ യൂസിങിനും ഇത് രണ്ടും മികച്ച ഒപ്ഷനായി മാറുന്നു.

More from GizBot

Best Mobiles in India

English summary
Truke has launched two new True Wireless Stereo (TWS) earbuds, the Buds Aura and Buds Elite, offering advanced features at affordable prices. The Buds Aura provides 70 hours of total playtime with 13mm titanium drivers and ultra-low latency for gamers, while the Buds Elite offers 10mm drivers, noise cancellation, and IPX5 water resistance. Both models come with fast charging capabilities, making them ideal for extended usage and on-the-go performance.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X