ഹെഡ്‌ഫോണുകള്‍ക്ക് 40% വരെ ഓഫറുകള്‍

By Lekhaka

  പാട്ടുകള്‍ നന്നായി ആസ്വദിക്കാന്‍ ഹെഡ്‌ഫോണുകള്‍ വളരെ ഏറെ പ്രാധാന്യം നല്‍കുന്നു. ഹെഡ്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല സമയമാണ്, അതായത് ഇപ്പോള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഹെഡ്‌ഫോണുകള്‍ മികച്ച ഡിസ്‌ക്കൗണ്ടില്‍ നല്‍കുന്നു.

  ഹെഡ്‌ഫോണുകള്‍ക്ക് 40% വരെ ഓഫറുകള്‍

   

  എന്നിരുന്നാലും ഒരു ഗുണമേന്മയുളള ഹെഡ്‌ഫോണുകള്‍ക്ക് സാധാരണ വില കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് എന്നിവയിലൂടെ നിങ്ങള്‍ക്ക് 40% വരെ ഓഫറില്‍ ഹെഡ്‌ഫോണുകള്‍ വാങ്ങാം. ജെബിഎല്‍, സ്‌കള്‍കാന്‍ഡി, സോണി മുതലായ ഹെഡ്‌ഫോണുകളാണ് 40 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നത്.

  ഡിസ്‌ക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയ ഹെഡ്‌ഫോണുകള്‍ ഞങ്ങള്‍ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  JBL C100SI In-Ear Headphones With Mick

  38% ഓഫര്‍

  ആമസോണില്‍ ലഭ്യമാകും ഈ ഓഫര്‍

  സവിശേഷതകള്‍

  . ജെബിഎല്‍ സിഗ്നേച്ചര്‍ സൗണ്ട്

  . ഭാരം കുറഞ്ഞതും ഉപയോഗിക്കാന്‍ എളുപ്പവും

  . മൈക്കോടു കൂടിയ വണ്‍-ബട്ടണ്‍ യൂണിവേഴ്‌സല്‍ റിമോട്ട്

  . ഒരു വര്‍ഷത്തെ എക്‌സ്‌ച്ചേഞ്ച് വാറന്റി

  boAt BAssHeads 225 In-Ear Super Extra BAss Headphone

  40% ഓഫര്‍

  ആമസോണില്‍ ലഭ്യമാകും ഈ ഓഫര്‍

  . ക്രമീകരണങ്ങള്‍ വളരെ എളുപ്പമാണ്

  . നോയിസ്-കാന്‍സലിംഗം സവിശേഷതയുണ്ട്

  . നിങ്ങളുടെ കാതുകളില്‍ വളരെ സുരക്ഷിതവും സുഖപ്രദവുമായ രീതിയില്‍ ഉപയോഗിക്കാം

  . മികച്ച ലോഹം അതിന്റെ ദീര്‍ഘായുസിനെ വര്‍ദ്ധിപ്പിക്കും

  Mi Basic In-Ear Headpones With Mic

  38 % ഓഫര്‍

  ആമസോണില്‍ ലഭ്യമാകും ഈ ഓഫര്‍

  . ഉയര്‍ന്ന നിലവാരമുളള രണ്ട് സിലിക്കോള്‍ ഇയര്‍ ബഡ്‌സ് ഉള്‍പ്പെടുന്നു.

  . ദീര്‍ഘ നേരം മികച്ച രീതിയില്‍ പാട്ടുകള്‍ ആസ്വദിക്കാനായി ഇയര്‍ കനാലുകളില്‍ ഇത് ഫിറ്റായിരിക്കുന്നു.

  . എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപരണങ്ങളിലും ഇത് അനുയോജ്യമാണ്.

  . ഒരു ബട്ടണ്‍ ഉപയോഗിച്ചു തന്നെ പല കാര്യങ്ങള്‍ ചെയ്യാം.

  Sony MDR-ZX110A On-Ear Stereo Headphonse

  53% ഓഫര്‍

  ആമസോണില്‍ ലഭ്യമാകും ഈ ഓഫര്‍

  . 30mm ഡൈനാമിക് ഡ്രൈവ് യണിറ്റ്

  . മികച്ച ശബ്ദത്തിനായി ഹൈ എനര്‍ജി neodymium മാഗ്നെറ്റുകള്‍ ഉപയോഗിക്കുന്നു.

  . നിങ്ങളുടെ ഉപയോഗം മികച്ചതാക്കാന്‍ ഇത് ലളിതവും മടക്കാന്‍ എളുപ്പവമാണ്.

  . ഒരു വര്‍ഷത്തെ വാറന്റി

   

  Philips Bass+SHE4305 Headphones with Mic

  42% ഓഫര്‍

  ആമസോണില്‍ ലഭ്യമാകും ഈ ഓഫര്‍

  . ശക്തമായ 12.2mm സ്പീക്കര്‍ ഡ്രൈവറുകള്‍

  . മികച്ച ബാസ്

  . ഇത് സ്ലിമ്മും നിങ്ങളുടെ ചെവിയില്‍ ഫിറ്റായും ഇരിക്കും.

  . നിയന്ത്രണം: 32ohm

  Skullcandy SCSDUFZ-385 Jib In-Headphone

  25% ഓഫര്‍

  ആമസോണില്‍ ലഭ്യമാകും ഈ ഓഫര്‍

  . നിയോഡൈമിയം മാഗ്നെറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു

  . 3.5mm കണക്ടര്‍ ഉളളതിനാല്‍ ഏതു പ്ലഗിലും എളുപ്പത്തില്‍ ഉപയോഗിക്കാം.

  . ഫ്രീക്വന്‍സി പ്രതികരണ ശ്രേണി 20 മുതല്‍ 20 KHz വരെ

  . മൂന്നു വ്യത്യസ്ഥ വലുപ്പത്തിലുളള സിലിക്കണ്‍ ഇയര്‍ ജെല്ലുകള്‍ ഉണ്ട്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Both Amazon and Flipkart are currently offering up to 40 percent discount on headphones from brands like JBL, Skullcandy, Sony, and many more. We have listed the best deals you can avail during the sale. Don't worry though, both Amazon and Flipkart are currently offering up to 40 percent discount on headphones from brands like JBL, Skullcandy, Sony, and many more.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more