ഏഴ് മാസത്തിനുളളില്‍ ബി എസ് എന്‍ എല്‍ വേണ്ടെന്ന് പറഞ്ഞവര്‍ 1 കോടി....!
oi
-Sutheesh
By Sutheesh
കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ഒരു കോടി ഉപയോക്താക്കള്‍ ബി എസ് എന്‍ എല്‍ സര്‍വ്വീസ് ഉപേക്ഷിച്ചു. സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയെ അറിയിച്ചതാണിത്.
10.22 കോടി ഉപയോക്താക്കളാണ് ബി എസ് എന്‍ എല്ലിന് ഇപ്പോഴുളളത്. ബി എസ് എന്‍ എല്ലിന്റെ വിപണി സ്വാധീനത്തിലും കാര്യമായി കുറവ് ഉണ്ടായിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബി എസ് എന്‍ എല്ലിന്റെ മാര്‍ക്കറ്റ് ഷെയര്‍ 12.13 ശതമാനമായിരുന്നു.

ഒക്ടോബറോടെ ഇത് 10.62 ശതമാനമായി കുറയുകയായിരുന്നു. അതേ സമയം, സ്വകാര്യ ടെലിഫോണ്‍ കമ്പനികളെ ആശ്രയിക്കുന്നവരുടെ എണ്ണം ഇതേ കാലയളവില്‍ നാലു കോടി വര്‍ധിക്കുകയുമുണ്ടായി.
85.34 കോടി ടെലിഫോണ്‍ കണക്ഷനുകളാണ് നിലവില്‍ സ്വകാര്യ കമ്പനികള്‍ക്കുള്ളത്. 88.66 ശതമാനമാണ് ഇവരുടെ മാര്‍ക്കറ്റ് ഷെയര്‍.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
1 crore subscribers left BSNL during last 7 months.
Story first
published: Monday, December 15, 2014, 16:37 [IST]
Other articles published on Dec 15, 2014


Click it and Unblock the Notifications