ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

Written By:

2007ല്‍ ഗൂഗിള്‍ അവതരിപ്പിച്ച ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ നമ്മള്‍ അതുവരെ കണ്ട ഗൂഗിള്‍ മാപ്പിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. ഓരോ ഭൂകണ്ഡങ്ങളിലേയും 360 ഡിഗ്രി പനോരമ വ്യൂ പോലുമിപ്പോള്‍ നമുക്ക് ലഭിക്കും. അങ്ങനെയുള്ള ഗൂഗിള്‍ മാപ്പ് ക്യാമറകളില്‍ പതിഞ്ഞ കുറച്ച് സാഹസികമായ സ്ഥലങ്ങള്‍ നമുക്ക് കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

തണുത്തുറഞ്ഞ ഘുവ്സ്ഗുല്‍ നദിയുടെ മുകളിലൂടെ ഒരു യാത്ര.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

1500ഓളം ദിനോസറുകളുടെ ഫോസ്സിലുകള്‍ കണ്ടെടുത്ത കൊളറാഡോയില്‍ നിന്ന്.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

കെനിയയിലെ സാംബുരു നാഷണല്‍ റിസര്‍വ് ഫോറസ്റ്റില്‍ നിന്നൊരു കാഴ്ച.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നബാറ്റയീന്‍സ് എന്നൊരു വിഭാഗം ആളുകള്‍ നിര്‍മ്മിച്ച 'പെട്ര'യെന്ന ഈ നഗരം ഇന്നും ലോകാത്ഭുതങ്ങളുടെ പട്ടികയിലുണ്ട്.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

3000അടി ഉയരമുള്ള ലോകത്തെ ഏറ്റവും വലിയ ഗ്രാനെയിറ്റ് ശില. യോസേമിറ്റ് നാഷണല്‍ പാര്‍ക്കിലാണിത് സ്ഥിതി ചെയ്യുന്നത്.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

ഗാലപ്പോഗാസ് ദ്വീപില്‍ നിന്നൊരു കാഴ്ച.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

പെറുവിലെ ചരിത്ര പ്രധാനമായ 'മാച്ചു-പിച്ചു' നഗരം.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

ഒരു സിപ്‌ലൈനിലൂടെ ട്രെക്കര്‍ ക്യാമറയിലായാണ് ഈ ദൃശ്യം പകര്‍ത്തിയത്.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

മലേഷ്യയിലെ ഉയരകൂടിയ മലനിരയായ 'മൗണ്ട് കിനബലു'.

ഗൂഗിള്‍ മാപ്പിലെ സാഹസികതകള്‍

ഭൂമിയുടെ മദ്ധ്യമെന്ന്‍ വിശേഷിപ്പിക്കുന്ന ന്യൂസിലാന്റ്റിന്‍റെ കാനനഭംഗി.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 adventurous photos through google map.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot