മുള കൊണ്ട് നിര്‍മ്മിച്ച 10 പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍

Posted By: Super

മുള കൊണ്ട് നിര്‍മ്മിച്ച 10 പരിസ്ഥിതി സൗഹൃദ ഉപകരണങ്ങള്‍

മുളയുടെ ഉപയോഗ സാധ്യതകള്‍ അനുദിനം ശാസ്ത്രലോകം പരീക്ഷിച്ചുകൊണ്ടിരിയ്ക്കുകയാണ്.മുള കൊണ്ട് ഫര്‍ണിച്ചറുകള്‍, സൈക്കിളുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ അങ്ങനെ പല  പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. ലോകമെമ്പാടും ഇവയ്ക്കുള്ള ആവശ്യക്കാരുടെ എണ്ണവും അനുദിനം വര്‍ദ്ധിയ്ക്കുന്നു. കാഴ്ചയിലുള്ള ഭംഗിയ്ക്കപ്പുറം പ്രകൃതിയോടിണങ്ങുന്നതിന്റെ സുഖം കൂടി ഇവ നല്‍കുന്നുണ്ട്. ഇന്ന് നമുക്ക് 10 മുളയാല്‍ നിര്‍മ്മിതമായ ഉപകരണങ്ങള്‍ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

LED Flash Light

LED Flash Light

Calculator

Calculator

Laptop Cooling Stand

Laptop Cooling Stand

Head Phone

Head Phone

Keyboard

Keyboard

Watch

Watch

Mouse

Mouse

Pen drive

Pen drive

Laptop

Laptop

Speaker

Speaker
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot