ഈ ആപ്‌സുകളുടെ സഹായത്തോടെ കേരളം ചുറ്റിക്കറങ്ങാം...!!

|

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുളള സംസ്ഥാനമാണ് കേരളം. മലയാള ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന ഇന്നത്തെ തമിഴ്‌നാട്ടിലെ നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുളളവ, പഴയ തിരുവിതാംകൂര്‍, പണ്ടെത്തെ കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956 ലാണ് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചത്.

 

മോട്ടോ E3, ഷവോമി റെഡ്മി നോട്ട് 3 ഏതാണ് മികച്ചത്?മോട്ടോ E3, ഷവോമി റെഡ്മി നോട്ട് 3 ഏതാണ് മികച്ചത്?

ഈ ആപ്‌സുകളുടെ സഹായത്തോടെ കേരളം ചുറ്റിക്കറങ്ങാം...!!

വൈവിദ്യമേറിയ ഭൂപ്രകൃതിയില്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട്.

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലൂടെ നിങ്ങള്‍ക്ക് കേരളത്തിലെ പ്രശസ്ഥമായ കുറച്ചു സ്ഥലങ്ങള്‍ കാണാനായി ആപ്‌സുകള്‍ തരാം. ഇൗ ആപ്‌സുകള്‍ ഉപയോഗിച്ച് നിങ്ങളുടെ യാത്രകള്‍ എളുപ്പമാക്കാം.

പോക്കിമോന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം ഹിറ്റാകുന്നു..!!സുരക്ഷയും വേണംപോക്കിമോന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഗെയിം ഹിറ്റാകുന്നു..!!സുരക്ഷയും വേണം

കേരള ടൂറിസം

കേരള ടൂറിസം

കൂടുതല്‍ അറിയാന്‍
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ട്രിപ്സ്സ്

ട്രിപ്സ്സ്

ഈ ട്രാവല്‍ ആപ്സ്സിലൂടെ നിങ്ങള്‍ക്ക് 50ല്‍ ഏറെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

കൂടുതല്‍ അറിയാന്‍
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അമൈസിങ്ങ് ഇന്ത്യ

അമൈസിങ്ങ് ഇന്ത്യ

ഇതൊരു ടൂറിസം കേന്ദ്രമാണ്

കൂടുതല്‍ അറിയാന്‍
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യ ഓഫ്‌ലൈന്‍ മാപ്പ്
 

ഇന്ത്യ ഓഫ്‌ലൈന്‍ മാപ്പ്

ഈ ആപ്സ്സ് വഴി നിങ്ങള്‍ക്ക് പുതിയ സ്ഥലങ്ങള്‍ കണ്ടു പിടിക്കാം.

കൂടുതല്‍ അറിയാന്‍

ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

വയനാട് ടൂറിസം

വയനാട് ടൂറിസം

ഈ ആപ്സ്സ് വഴി നിങ്ങള്‍ക്ക് ഷോപ്പിങ്ങ് സ്ഥലങ്ങള്‍, റിസോര്‍ട്ടുകള്‍ എല്ലാം അറിയാം.

കൂടുതല്‍ അറിയാന്‍
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മേക്ക്‌മൈ ട്രിപ്പ്

മേക്ക്‌മൈ ട്രിപ്പ്

നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ യാത്ര എളുപ്പമാക്കാന്‍ ഈ ഒരു ആപ്സ്സ് സഹായിക്കുന്നതാണ്.

കൂടുതല്‍ അറിയാന്‍
ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Best Mobiles in India

English summary
Kerala, a state on India's tropical Malabar Coast, has nearly 600km of Arabian Sea shoreline.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X