ടെക്‌ലോകത്തെ ഏറ്റവും വലിയ 10 ഏറ്റെടുക്കലുകള്‍

Posted By:

മൊബൈല്‍ െമസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപിനെ ഫേസ്ബുക് ഏറ്റെടുത്തതായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റവും വലിയ വാര്‍ത്ത. 19 ബില്ല്യന്‍ ഡോളറിനായിരുന്നു ഏറ്റെടുക്കല്‍. ടെക്‌ലോകത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നാണ് ഇത്.

ഇത്തരത്തില്‍ ചില ശതകോടികളുടെ ഏറ്റെടുക്കല്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. മൈക്രോസോഫ്റ്റ്, നോകിയയെ വാങ്ങിയതും ഗൂഗിള്‍, മോട്ടറോളയെ വാങ്ങിയതുമൊക്കെ ഉദാഹരണങ്ങളാണ്.

ഇത്തരത്തില്‍ ടെക്‌ലോകത്ത് നടന്ന ഏറ്റവും വലിയ 10 ഏറ്റെടുക്കലുകള്‍ ചുവടെകൊടുക്കുന്നു.

ടെക്‌ലോകത്തെ ഏറ്റവും വലിയ 10 ഏറ്റെടുക്കലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot