പോയവര്‍ഷം സാങ്കേതിക രംഗത്തെ 'വന്‍ വീഴ്ചകള്‍'
oi
-Bijesh
By Bijesh
2013 സാങ്കേതിക ലോകത്ത് ഒരുപാട് നേട്ടങ്ങള്‍ രേഖപ്പെടുത്തിയ വര്‍ഷമാണ്. ഗൂഗിളിന്റെ ഇന്റര്‍നെറ്റ് ബീമിംഗ് ബലൂണുകള്‍, ആമസോണിന്റെ ഡ്രോണ്‍ ഡെലിവറി സംവിധാനം, 64 ബിറ്റ് പ്രൊസസറുമായി ആപ്പിള്‍ ഇറക്കിയ സ്മാര്‍ട്ഫോണ്‍, കര്‍വ്ഡ് സ്ക്രീന്‍ സ്മാര്‍ട്ഫോണുകള്‍ തുടങ്ങി നിരവധി അത്യാധുനിക ഉത്പന്നങ്ങള്‍ വിപണിയിലിറങ്ങി.
എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്. ഏറെ പ്രതീക്ഷയോടെ പുറത്തിറക്കിയ പലതും വന്‍ പരാജയമായി മാറുകയും ചെയ്തു. വലിയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ പോലും ഇത്തരത്തില്‍ പരാജയത്തിന്റെ രുചി അറിഞ്ഞു എന്നതാണ് വാസ്തവം. ആപ്പിളും സാംസങ്ങും ഫേസ്ബുക്കും വരെ ഇതില്‍ ഉള്‍പ്പെടും.
2013-ല്‍ ഏറെ കൊട്ടിഘോഷിച്ചെത്തി ഒന്നുമല്ലാതായിപ്പോയ ആ ഉത്പന്നങ്ങളും സംഭവങ്ങളും ചുവടെ കൊടുക്കുന്നു.
{photo-feature}
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Wednesday, January 1, 2014, 16:47 [IST]
Other articles published on Jan 1, 2014


Click it and Unblock the Notifications