കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

Written By:

പല തരത്തിലുളള ഗാഡ്ജറ്റുകളാണ് വിപണിയില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പലതും ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി തീര്‍ന്നിരിക്കുന്നു.

ഇന്ന് ഐടി മേഖലയില്‍ ഭേദപ്പെട്ട ശബളം ലഭിക്കുന്ന നിപുണതകള്‍...!

എന്നാല്‍ മറുവശത്ത് വിചിത്രമായ ചില ഗാഡ്ജറ്റുകളും ഇറങ്ങുന്നുണ്ട്. ഇത്തരത്തിലുളള ഗാഡ്ജറ്റുകളേയും, ഗിസ്‌മോകളേയും പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ കണ്‍സോള്‍ ഗെയിമുകളെ ക്രമീകരിക്കാന്‍ ഡിസ്‌ക് ഡോട്ട്‌സ് സഹായിക്കുന്നു.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങള്‍ പൊട്ടി പോയാല്‍ വെല്‍ഡ് ചെയ്യാന്‍ ഉപകരിക്കുന്നു.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

അടുക്കളയിലെ അനാവശ്യ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ case സഹായകരമാണ്.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

ഇലക്ട്രിക്ക് പ്ലഗ്, യുഎസ്ബി പോര്‍ട്ട് എന്നിവ അടങ്ങിയ ഈ ടേബിള്‍ നിങ്ങളുടെ ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യുന്നത് സൗകര്യപ്രദമാക്കുന്നു.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

നിങ്ങളുടെ വീടിനെ ബ്ലൂടൂത്ത് കണക്ടിവിറ്റി കൊണ്ട് സമ്പന്നമാക്കാന്‍ ഈ ഡിവൈസ് ഉപകാരപ്രദമാണ്.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

യുഎസ്സിലെ അഞ്ചാമത്തെ വലിയ ടാബ്ലറ്റ് വിതരണക്കാരായ ഇ ഫണ്ണിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ നെക്സ്റ്റ്ബുക്ക് ടാബ്ലറ്റുകള്‍.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

വീഡിയോ ഗെയിം കളിക്കുന്നവര്‍ക്ക് അവരുടെ ഗെയിം കൂടുതല്‍ നിയന്ത്രണവിധേയമാക്കാനും, ആസ്വാദ്യകരമാക്കാനും ഈ സെന്‍സര്‍ ഉപകരിക്കുന്നു.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

സമാനതകളില്ലാത്ത ഗെയിമിങ് അനുഭവം നല്‍കുന്ന ഗെയിമിങ് പിസി.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

ബില്‍റ്റ് ഇന്‍ ചാര്‍ജിങ് കേബിളോട് കൂടിയ ഹുക്ക് അപ്പ്.

കണ്ടാല്‍ "വാ പൊളിച്ച്" പോകുന്ന ചില വിചിത്ര ഗാഡ്ജറ്റുകള്‍...!

ഇളക്കങ്ങളും, കുലുക്കങ്ങളും ബാധകമാകാത്ത, കാറില്‍ ഇരുന്ന് പോലും വായിക്കാന്‍ സാധിക്കുന്ന പൂര്‍ണ്ണമായ നിയന്ത്രണവിധേയത്തോട് കൂടിയ കീബോര്‍ഡ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 coolest gadgets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot