ഇവിടെ ഐഫോണ്‍ 7ന് വന്‍ വില കുറവ്!
ഇവിടെ നിന്നും ഐഫോണ്‍ 7 വാങ്ങാം.
ഐഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണുളളത്. എന്നാല്‍ അതിന്റെ ഉയര്‍ന്ന വില കാരണം പല ആളുകള്‍ക്കും അതു വാങ്ങാന്‍ സാധിക്കാറില്ല.
ആപ്പിള്‍ ഐഫോണ്‍ 7 വളരെ വില കുറഞ്ഞ രീതിയില്‍ ലഭിക്കുന്ന രാജ്യങ്ങളെ കുറിച്ച് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ?

എന്നാല്‍ അത് സത്യമാണ്. ഇന്ത്യയെക്കാളും വളരെ വില കുറഞ്ഞ രീതിയില്‍ തന്നെ മറ്റു പല രാജ്യങ്ങളിലും ആപ്പിള്‍ ഐഫോണ്‍ 7 ലഭിക്കുന്നുണ്ട്.
സര്‍വ്വേ പ്രകാരം ആപ്പിള്‍ ഐഫോണ്‍ 7 10 രാജ്യങ്ങളില്‍ വില കുറഞ്ഞു ലഭിക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ എങ്ങനെയാണ് ഐഫോണ്‍ 7ന്റെ വില എന്നു നോക്കാം.

ചൈന
. വില $899
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 110% കൂടുതല്‍
. ഐഫോണ്‍ 6എസ്മായി താരതമ്യം ചെയ്യുമ്പോള്‍ 115% കൂടുതല്‍

യുകെ (UK)
. വില $898
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 110% കൂടുതല്‍
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 115% അധികം

സ്വിറ്റ്‌സര്‍ ലാന്‍ഡ് (Switzerland)
. വില $886
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 109% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 116% അധികം

ഫിലിപ്പിന്‍സ് (Phillippines)
വില $885
യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 109% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 1167% അധികം

സിങ്കപൂര്‍ (Singapore)
. വില $874
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 107% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 116% അധികം

കാനഡ
. വില $855
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 105% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 114% അധികം

മലേഷ്യ
. വില $846
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 104% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 116% അധികം

ഹോഗ് കോംഗ് (Hong Kong)
. വില $821
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 101% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 114% അധികം

ജപ്പാന്‍
. വില $815
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 100% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 115% അധികം

യുണൈറ്റഡ് സ്റ്റേറ്റ്‌സ് (United States)
. വില $815
. യുഎസുമായി താരതമ്യം ചെയ്യുമ്പോള്‍ 100% അധികം
. ഐഫോണ്‍ 6എസുമായി താരതമ്യം ചെയ്യുമ്പോള്‍ 115% അധികം

Click it and Unblock the Notifications