ജോലിസ്ഥലത്തെ അന്തരീക്ഷം മനോഹരമാക്കാന്‍ പത്ത് ഇപകരണങ്ങള്‍

Posted By:

ഏതുജോലി ആയാലും അന്തരീക്ഷം പ്രധാനപ്പെട്ട ഘടകമാണ്. എത്ര വലിയ കമ്പനി ആയാലും ഇടുങ്ങിയതും വൃത്തിഹീനവുമായ അന്തരീക്ഷത്തില്‍ ജോലിചെയ്യുക എന്നത് പ്രയാസമേറിയ കാര്യമാണ്.

ക്രിയാത്മകമായി ചെയ്യേണ്ട ജോലികളാണെങ്കില്‍ പറയുകയും വേണ്ട. അന്തരീക്ഷം മോശമായാല്‍ കഴിവിന്റെ പകുതി പോലും ഉപയോഗിക്കാന്‍ കഴിയില്ല. ഇവിടെ അന്തരീക്ഷം എന്നതുകൊണ്ട് ഭൗതിക സാഹചര്യങ്ങളെയാണ് ഉദ്ദേശിക്കുന്നത്.

നിങ്ങള്‍ രാവിലെ മുതല്‍ വൈകിട്ടുവരെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് മജാലി ചെയ്യുന്ന വ്യക്തിയാണെന്നു കരുതുക. അലങ്കോലമായ ഡെസ്‌കും വത്തിയും വെടിപ്പുമില്ലാത്ത ചുറ്റുപാടുമാണെങ്കില്‍ അവിടെ ജോലി ചെയ്യുക എന്നത് അസഹനീയമാണ്.

നല്ല ഒരു കസേരയ്‌ക്കോ ഷെല്‍ഫിനോ ഡെസ്‌കിനോ ഒക്കെ ജോലിയുടെ അന്തരീക്ഷത്തെ മാറ്റി മറിയ്ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ഉപകരണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ജോലിസ്ഥലത്തെ അന്തരീക്ഷം മനോഹരമാക്കാന്‍ പത്ത് ഇപകരണങ്ങള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot