ഈ സെല്‍ഫികള്‍ മാരകം; കണ്ടുനോക്കു!!!

Posted By:

അടുത്ത കാലത്തായി നിരവധി സെല്‍ഫികള്‍ (സ്വന്തമായി എടുക്കുന്ന ചിത്രങ്ങള്‍) നമ്മള്‍ കണ്ടിട്ടുണ്ട്. തമാശയ്ക്ക് എടുക്കുന്ന ചിത്രങ്ങള്‍ മുതല്‍ സെലോടാപ് സെല്‍ഫികള്‍ വരെ ഇപ്പോള്‍ വ്യാപകമാണ്.

എന്നാല്‍ ഏറെ സാഹസികത ഇഷ്ടപ്പെടുന്ന, അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന പലരും തീര്‍ത്തും അപകടകരമായ സാഹചര്യങ്ങളില്‍ എടുത്ത ഏതാനും സെല്‍ഫികള്‍ ആണ് ചുവടെ കൊടുക്കുന്നത്. ഇന്‍സറ്റഗ്രാമില്‍ വൈറലായികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

സ്‌കൈ ജംപിനിടയ്ക്ക് എടുത്ത സെല്‍ഫി

 

#2

ഇയരങ്ങളില്‍ നിന്ന് മറ്റൊരു സെല്‍ഫി

 

 

#3

വെള്ളത്തിനടിയില്‍ നിന്ന്

 

#4

പിടിവിട്ടാല്‍ പൊടിപോലും കിട്ടില്ല.

 

 

#5

മറ്റൊരു മാരക സെല്‍ഫി

 

#6

കടലില്‍ നിന്ന് എടുത്ത ചിത്രം

 

#7

ഇതെങ്ങനെയുണ്ട്‌

 

#8

കടുവയ്‌ക്കൊപ്പം കിടന്ന് ഒരു ചിത്രം

 

#9

സെല്‍ഫി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting