ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
ബില്‍ ഗേറ്റ്‌സിനെക്കുറിച്ച് പല കാര്യങ്ങളും നമുക്ക് അറിയാവുന്നതാണ്. അതില്‍ പ്രധാനം ലോകത്തെ ധനികരുടെ പട്ടികയില്‍ ഗേറ്റ്‌സിനെ വെല്ലാന്‍ വര്‍ഷങ്ങളായി ആരും ഇല്ല എന്നതാണ്. അമേരിക്കയിലെ ഏറ്റവും ധനികനായ ഈ വ്യക്തി, നിലവില്‍ ലോക സമ്പന്നന്മാരുടെ പട്ടികയില്‍ രണ്ടാമതാണ്.
എക്കാലത്തെയും മികച്ച ടെക്ക് കമ്പനികളില്‍ ഒന്നായ മൈക്രോസോഫ്റ്റിന് തുടക്കമിട്ട ഗേറ്റ്‌സിനെക്കുറിച്ചുളള കൂടുതല്‍ രസകരമായ വസ്തുതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
കൗമാരത്തിന്റെ തുടക്കത്തില്‍ ലേക്ക്‌സൈഡ് പ്രെപ് സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഗേറ്റ്‌സ് ആദ്യ കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുന്നത്.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
ഗേറ്റ്‌സിന്റെ കോഡിങ് മികവ് കണക്കിലെടുത്ത്, സ്‌കൂളില്‍ വിദ്യാര്‍ഥികളെ ക്ലാസ്സുകളിലേക്ക് ഷെഡ്യൂള്‍ ചെയ്യേണ്ട കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതാല്‍ അധികൃതര്‍ ചുമതലപ്പെടുത്തി.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
1975-ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാതെ മൈക്രോസോഫ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാന്‍ ഗേറ്റ്‌സ് തീരുമാനിച്ചു.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
ലൈസന്‍സില്ലാതെ കാറോടിച്ചതിന് ന്യൂ മെക്‌സിക്കോയില്‍ വച്ച് 1977-ല്‍ ഗേറ്റ്‌സിനെ അറസ്റ്റ് ചെയ്തു.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
1997 വരെ ഗേറ്റ്‌സ് സ്വന്തമായി വിമാനം പറത്തുമായിരുന്നു.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
1994-ല്‍ ഗേറ്റ്‌സ് 30.8 മില്ല്യണ്‍ ഡോളറിന് ലിയോനാര്‍ഡൊ ഡാവിജിയുടെ കൈയെഴുത്ത് പ്രതി ലേലത്തില്‍ ലേലത്തില്‍ സ്വന്തമാക്കി.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
10 മില്ല്യണ്‍ ഡോളര്‍ വീതം മാത്രമാണ് താന്‍ മക്കള്‍ക്ക് നല്‍കുകയെന്ന് ഗേറ്റ്‌സ് പറയുന്നു.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
ഒരു അന്യഭാഷയും അറിയില്ല എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശയെന്ന് ഗേറ്റ്‌സ് പറയുന്നു.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
SAT-ല്‍ ഗേറ്റ്‌സ് 1600 പോയിന്റില്‍ സ്വന്തമാക്കിയത് 1590 പോയിന്റാണ്.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!
കൂടുതല്‍ സമയവും ഗേറ്റ്‌സ് തന്റെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെങ്കിലും, മൈക്രോസോഫ്റ്റ് ഏത് പ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് സഹായിക്കുന്നതിനായി കമ്പനിയുടെ 'പേഴ്‌സണല്‍ ഏജന്റായി' അദ്ദേഹം ഇപ്പോഴും ജോലി ചെയ്യുന്നു.

Click it and Unblock the Notifications