കാണണോ ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് എയര്‍പോര്‍ട്???

By Bijesh
|

കഴിഞ്ഞ മാസം 10-ാം തീയതിയാണ് മുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തുറന്നത്. എന്താണ് ഈ ടെര്‍മിനലിന്റെ പ്രത്യേകത. പ്രധാനമായി ലോകത്തെ ഏറ്റവും വലിപ്പമേറിയ ടെര്‍മിനലുകളില്‍ ഒന്നാണ് ഇത്. എന്നാല്‍ അവിടം കൊണ്ട് തീരുന്നില്ല വിമാനത്താവളത്തിന്റെ പ്രത്യേകത.

 

ലോക നിലവാരത്തോട് കിടപിടിക്കുന്ന ഈ ടെര്‍മിനല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് ടെര്‍മിനല്‍ കൂടിയാണ്. 12,500 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച ടെര്‍മിനല്‍ മുംബൈ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം ഏകദേശം 4 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പര്യാപതമാണ്.

100 -ലധികം വിമാനത്താവളങ്ങള്‍ക്ക് ഒരേസമയം പാര്‍ക് ചെയ്യാന്‍ സൗകര്യമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. കൂടാതെ യാത്രക്കാരുടെ സൗകരയങ്ങള്‍ കണക്കിലെടുത്ത് നിരവധി പ്രവേശന കവാടങ്ങളും ചെക് ഇന്‍ കൗണ്ടറുകളുമുണ്ട്.

ടെര്‍മിനലിന്റെ ഡിസൈന്‍ ആണ് മറ്റൊരു പ്രത്യേകത. തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ രൂപകല്‍പന ചെയ്ത ഈ ടെര്‍മിനലിന്റെ നിര്‍മാണത്തെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും വിശദമായി ചുവടെ വിവരിക്കുന്നു.

{photo-feature}

കാണണോ ഇന്ത്യയിലെ ഏറ്റവും വലിയ ഹൈടെക് എയര്‍പോര്‍ട്???

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X