2014-ല്‍ ഫേസ്ബുക്കില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തിയ 10 വിഷയങ്ങള്‍...!

Written By:

2014-ല്‍ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പുറത്ത് വിട്ടു. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫേസ്ബുക്കില്‍ ചര്‍ച്ച ചെയ്തത് ഫിഫ ലോക കപ്പ്, ഇബോള വൈറസിന്റെ കത്തി പടരല്‍, ബ്രസീല്‍ തിരഞ്ഞെടുപ്പ് മുതലായവ ആയിരുന്നു.

2014-ല്‍ ഫേസ്ബുക്കിനെ ചൂട് പിടിപ്പിച്ച 10 വിഷയങ്ങള്‍...!

2014-ല്‍ ഫേസ്ബുക്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചര്‍ച്ചാ വിഷയം താഴെ മുന്‍ഗണനാ ക്രമത്തില്‍ കൊടുക്കുന്നു.

1. 2014 ഇന്ത്യന്‍ പൊതു തിരഞ്ഞെടുപ്പ്

2. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്

3. വേള്‍ഡ് കപ്പ്

4. മാര്‍സ് ഓര്‍ബിറ്റ് മിഷന്‍

5. പ്രകൃതി ദുരന്തം (കാശ്മീര്‍ വെളളപ്പൊക്കം)

6. ഷവോമി ഇന്ത്യന്‍ വിപണിയില്‍ എത്തിയത്

7. അലിയാ ഭട്ട്

8. മേരി കോം ബയോപിക്

9. മലേഷ്യ എയര്‍ലൈന്‍സ്

10. ഗാസയിലെ സംഘര്‍ഷം

Read more about:
English summary
10 hottest topics on Facebook in 2014.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot