ഇവര്‍ ആഗോള കമ്പനികളെ നയിക്കുന്ന ഇന്ത്യക്കാര്‍!!!

Posted By:

ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആയി ഹൈദ്രബാദ് സ്വദേശിയായ സത്യ നഡെല്ലയെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റ് പോലൊരു സ്ഥാപനത്തിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍ എത്തുന്നു എന്നുള്ളത് എന്തുകൊണ്ടും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

എന്നാല്‍ സത്യ നഡെല്ലയ്ക്കു മുമ്പും നിരവധി പേര്‍ വന്‍കിട ആഗോള കമ്പനികളുടെ ഭരണ സാരധ്യം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴും ആ കമ്പനികളെ നയിച്ചുകൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെ ടൈം മാഗസിനില്‍ വന്ന റിപ്പോര്‍ടില്‍ പറയുന്നത് സി.ഇ.ഒമാരെ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു എന്നാണ്.

സിറ്റി ബാങ്ക്, പെപ്‌സി കൊ, യൂണിലിവര്‍, അഡോബ് തുടങ്ങിയ വിദേശ, ആഗോള കമ്പനികളുടെയെല്ലാം സി.ഇ.ഒമാര്‍ ഇന്ത്യക്കാരാണ്. ഉയര്‍ന്ന വിദ്യാഭ്യാസവും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനുള്ള കഴിവുമാണ് ഇന്ത്യക്കാരെ ഉന്നത പദവിയിലേക്ക് നയിക്കുന്നത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്തായാലും 40,000 കോടി ഡോളറിലധികം ആസ്തിയുള്ള ആഗോള കമ്പനികളുടെ മേധാവികളായിരിക്കുന്നവരും മുന്‍പ് മേധാവികളായതുമായ 10 ഇന്ത്യക്കാരെ നമുക്ക് പരിചയപ്പെടാം.

ഇവര്‍ ആഗോള കമ്പനികളെ നയിക്കുന്ന ഇന്ത്യക്കാര്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot