നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള 10 തരത്തിലുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍...!
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ആപായ വാട്ട്‌സ്ആപ് ആണ് മെസേജിങ് രംഗത്തെ ഏറ്റവും പുതിയ ട്രന്‍ഡ്. ആശയവിനിമയ രംഗത്തെ പുത്തന്‍ ഉണര്‍വിനാണ് വാട്ട്‌സ്ആപ് കളമൊരുക്കിയിരിക്കുന്നത്.
മറ്റൊരാളുടെ മുഖത്ത് ചിരി ഉണര്‍ത്തുന്നത് വാട്ട്‌സ്ആപ് മെസേജുകള്‍ എത്തിയതില്‍ പിന്നെ കൂടുതല്‍ എളുപ്പമായിരിക്കുന്നു. ഇമോട്ടികോണുകളും സ്‌മൈലികളും ആപില്‍ പ്രിലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്, വാട്ട്‌സ്ആപിനെ കൂടുതല്‍ സൃഷ്ടിപരവും നര്‍മ്മപ്രധാനവും ആക്കിയിരിക്കുന്നു.
ഇതിന്റെ പ്രചാരം വര്‍ദ്ധിച്ചതോടെ നിങ്ങള്‍ വ്യത്യസ്ത വാട്ട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കപ്പെടുന്നതും പതിവായിരിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തിലുളള സുഹൃത്തുക്കളും, വാട്ട്‌സ്ആപ് സുഹൃത്തുക്കളും തമ്മില്‍ വലിയൊരു അന്തരമുണ്ട്. അരോചകവും എന്നാല്‍ തമാശ നിറഞ്ഞതുമായ സവിശേഷതകളുളള സുഹൃത്തുക്കള്‍ നിങ്ങള്‍ക്ക് വാട്ട്‌സ്ആപിള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടാകാവുന്ന വിചിത്ര സ്വഭാവമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. നിങ്ങള്‍ തീര്‍ച്ചയായും ഇതില്‍ ഒരു വിഭാഗത്തില്‍ പെടാന്‍ സാധ്യതയുണ്ട്. സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഈ സുഹൃത്തിന് നിങ്ങളോട് എപ്പോഴും വാട്ട്‌സ്ആപില്‍ എന്തെങ്കിലും പറയാനുണ്ടാകും. ചിലപ്പോള്‍ മികച്ച ചിത്രങ്ങളായിരിക്കും അല്ലെങ്കില്‍ വിചിത്രമായ രസകരമായ കാര്‍ട്ടൂണുകളായിരിക്കും. ഇതിന് കാരണം അവര്‍ക്ക് മടുപ്പ് അനുഭവപ്പെടുന്നതുകൊണ്ടാവാം അല്ലെങ്കില്‍ അവര്‍ നിങ്ങളെ പ്രത്യേക സുഹൃത്തായി കാണുന്നതുകൊണ്ടാവാം.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാര്‍ നിങ്ങള്‍ വിശദമായി പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒറ്റ വാക്കുകൊണ്ട് മറുപടി നല്‍കുന്നു. അവരില്‍ നിന്ന് വര്‍ത്തമാനത്തില്‍ പങ്കാളിത്തം പ്രതീക്ഷിക്കുമ്പോള്‍, ഓകെ എന്ന ഒറ്റ വാക്ക് കൊണ്ട് അവസാനിപ്പിക്കുന്നത് തീര്‍ച്ചയായും അരോചകമാണ്.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
പറയുന്ന എല്ലാ കാര്യങ്ങളിലും സ്‌മൈലികളും ഇമോട്ടിക്കോണുകളും ഉപയോഗിക്കുന്നവരാണ് ഇത്തരക്കാര്‍.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാര്‍ വാട്ട്‌സ്ആപില്‍ പ്രചരിക്കുന്ന ഒന്നു പോലും വിടാതെ എല്ലാ മെസേജുകളും ഫോര്‍വേഡ് ചെയ്യുന്നു.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാര്‍ നിരന്തരം അവരുടെ സ്റ്റാറ്റസ് മെസേജുകള്‍ മാറ്റികൊണ്ടിരിക്കുന്നു.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാര്‍ തുടര്‍ച്ചയായി രക്ത ദാനത്തെക്കുറിച്ചും, പാവപ്പെട്ട കുട്ടികള്‍ക്ക് തുണി ശേഖരിക്കുന്നതിനെക്കുറിച്ചുമുളള മെസേജുകള്‍ പങ്കുവയ്ക്കുന്നു. സാമൂഹ്യ സേവനം നല്ലതാണെങ്കിലും തുടര്‍ച്ചയായി ഇത്തരം മെസേജുകള്‍ എത്തുമ്പോള്‍ അരോചകമാകാം.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാര്‍ തമാശ നിറഞ്ഞതോ, വിവരങ്ങള്‍ ഉള്‍പ്പെടുന്നതോ എന്ന് വേണ്ട എല്ലാ തരത്തിലുളള ചിത്രങ്ങളും സുഹൃത്തുക്കളുമായി പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഈ സുഹൃത്ത് നിങ്ങളുളള പല ഗ്രൂപ്പുകളിലും അംഗമാണെങ്കില്‍ ഒരേ ചിത്രം തന്നെ നിങ്ങള്‍ക്ക് പല തവണ കാണേണ്ടി വരും.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
തെറികളോ, അത്തരത്തിലുളള ചിത്രങ്ങളോ ഉള്‍പ്പെടുന്ന മെസേജുകള്‍ ഇടുന്നവരാണ് ഇവര്‍. എന്തുകൊണ്ട് നിങ്ങളിങ്ങനെ ചെയ്യുന്നു എന്ന് ചോദിച്ചാല്‍ അടുത്ത സ്റ്റാറ്റസ് ലക്ഷ്യം കൈവരിച്ചു എന്ന് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാരുടെ സ്റ്റാറ്റസ് മെസേജ് മിക്കവാറും ‘Hey There! I am using WhatsApp' എന്നതായിരിക്കും. മാസങ്ങളായി വാട്ട്‌സ്ആപില്‍ വരാത്ത ഇവര്‍ പൊടുന്നനെ സന്ദേശങ്ങള്‍ അയയ്ക്കുന്നത് നിങ്ങളെ അല്‍ഭുതപ്പെടുത്തിയേക്കാം.

നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ തീര്‍ച്ചയായുമുളള വാട്ട്‌സ്ആപ് സുഹൃത്തുക്കള്‍ ഇതാ...!
ഇത്തരക്കാര്‍ നിങ്ങളെ നിങ്ങളുമായി ബന്ധമില്ലാത്ത അവരുടെ ഓഫീസ്, കോളേജ്, സ്‌കൂള്‍ എന്നിങ്ങനെയുളള ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത്, തീര്‍ച്ചയായും നിങ്ങള്‍ക്ക് അരോചകമായി അനുഭവപ്പെടാം.

Click it and Unblock the Notifications