ഇന്ത്യയില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന 'ഐടി' കമ്പനികള്‍
ഇപ്പോള്‍ യുവാക്കള്‍ സോഫ്റ്റ്‌വയര്‍ കമ്പനികളില്‍ ജോലി ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്, കാരണം ആകര്‍ഷകമായ ശമ്പളമാണ്.
ഐടി കമ്പനികള്‍ ഈ കോപ്പറേറ്റ് ലോകത്തില്‍ നല്ല ഒരു പങ്ക് വഹിക്കുന്നു. അതായത് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കുന്നു.

ബിസിനസ്സ് ഓറിയന്റഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വ്വീസ് ലിങ്കിഡിന്‍(Linkedin) രാജ്യത്തെ ആകര്‍ഷകമായ ഐടി കമ്പനികളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അത് ഏതൊക്കെയെന്ന് സ്ലൈഡറിലൂടെ നോക്കാം.

#1
ലിങ്കിഡിന്റെ സര്‍വ്വേ പ്രകാരം ഐടി കമ്പനികളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഫ്‌ളിപ്കാര്‍ട്ടാണ്. 'Tech company at heart' എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

#2
ന്യൂയോര്‍ക്ക് ടൈംസിലെ ഒരു ലേഖനത്തില്‍ 'Bruising workplace' എന്ന് മോശം അഭിപ്രായം ഉയര്‍ന്നിരിന്നു. എന്നാല്‍ അതൊക്കെ മറികടന്ന് രണ്ടാം സ്ഥാനം നേടിയിരിക്കുകരയാണ് ആമസോണ്‍.

#3
മൂന്നാം സ്ഥാനം കാപ്‌ജെമിനിയാണ്. 800ല്‍ ഏറെ ക്ലയിന്റുകളാണ് ഇവര്‍ക്കുളളത്. അതു കൂടാതെ 40,000 തൊഴിലാളികളും ഉണ്ട് ഇതില്‍.

#4
നാലാം സ്ഥാനം ഗൂഗിളിനാണ്. ഇതില്‍ 60,000 തൊളിലാളികളാണ് ഉളളത്.

#5
ലിങ്കിഡിന്റെ ലിസ്റ്റില്‍ അഡോബ് ആണ് അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത്. ഫോട്ടോഷാപ്പ് ഇവക്ക് നല്ല ഒരു സ്ഥാനമാണ് നേടിക്കൊടുത്തു.

#6
എച്ച്‌സിഎല്‍ ടെക്‌നോളജീസിനാണ് ആറാം സ്ഥാനം. ഇതിന് ഇന്‍സ്പയര്‍ എന്നും മറ്റൊരു പേരുണ്ട്.

#7
ഹൗസിങ്ങ്. കോമില്‍ ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തെഴിലാളികള്‍ ഉണ്ട്. ഇത് ഏഴാം സ്ഥാനമാണ് നേടിയിരിക്കുന്നത്.

#8
ടാക്‌സി-ഹെയിലിങ്ങ് ആപ്സ്സ് ആയ ഓല എട്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്.

#9
ഗുരുഗ്രാം അധിഷ്ടിത ഈ-ടെയിലര്‍ ആണ് സ്‌നാപ്ഡീല്‍. ഇതിന് ഒന്‍പതാം സ്ഥാനമാണ്.

#10
ലിങ്കിഡിന്‍ പറയുന്നത് സോഫ്റ്റ്‌വയര്‍ ജയിന്റ് മൈക്രോസോഫ്റ്റിനാണ് പത്താം സ്ഥാനമെന്ന്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍


Click it and Unblock the Notifications








