10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ സജീവമായ ശേഷം മൊബൈല്‍ ആപ്ലിക്കേഷനുകളുടെ കുത്തൊഴുക്കാണ് എങ്ങും. ഫോട്ടോയെടുക്കുന്നത് മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ വരെ കഴിവുള്ള ആപ്ലിക്കേഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. പ്ലേ സ്റ്റോര്‍ തുറന്നാല്‍ ഏത് ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കണമെന്ന്‍ നമുക്ക് തന്നെ സംശയമായിപോകും. ആ സംശയങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ തിരഞ്ഞെടുത്ത മികച്ച 10 ആപ്ലിക്കേഷനുകളെ ഞങ്ങളിവിടെ പരിചയപ്പെടുത്തുന്നു.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

ഐഒഎസിലെ മികച്ച ഫോട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് എന്‍ലൈറ്റ്.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

ഐപാഡിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ദൈനംദിന വീഡിയോ മാഗസിനാണിത്.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

നമ്മുടെ ഭാവനകളെ വെല്ലുവിളിക്കുന്ന ഫോട്ടോകളും നിഴലുകളും ചേര്‍ന്നൊരു പസ്സിലാണിത്.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

ലോകത്തെവിടേക്ക് വേണമെങ്കിലും നിങ്ങള്‍ക്ക് ഈ ആപ്പിലൂടെ ലൈവ് വീഡിയോ ബ്രോഡ്കാസ്റ്റ് നടത്താം.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

വെര്‍ച്വല്‍ റിയാലിറ്റിയുടെ മായികലോകമാണ് ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ് നിങ്ങളുടെ ഫോണിലേക്കെത്തിക്കുന്നത്.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

വെറും 25എംബി മാത്രമുള്ള ഈ ഗെയിം മികച്ച ഗ്രാഫിക്സും ഒപ്പം മള്‍ട്ടിപ്ലെയര്‍ ഗെയിമിംഗും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

ഓട്ടോമാറ്റിക്കായി അനാവശ്യ എസ്എംഎസുകളെ ബ്ലോക്ക്‌ ചെയ്യുന്നതാണ് ട്രൂമെസഞ്ചറിന്‍റെ ജോലി.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

വളരെ ലളിതമായി 60 വാക്കുകളില്‍ താഴെ പ്രധാന വാര്‍ത്തകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

മികച്ച ഡോക്യുമെന്റ് സ്കാനറാണ് മൈക്രോസോഫ്റ്റിന്‍റെ ഓഫീസ് ലെന്‍സ്‌.

10 മികവുറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍..!!

ഇന്‍സ്റ്റാഗ്രാം രസകരമാക്കാനുള്ള മൂന്ന് ആപ്ലികേഷനുകളാണിവ.

ബൂമറാങ്ങ്: ചെറിയ ലൂപ്പിംഗ് വീഡിയോയെടുക്കാം

ലേഔട്ട്‌: ഫോട്ടോ കൊളാഷുകള്‍ നിര്‍മ്മിക്കാം
ഹൈപ്പര്‍ലാപ്സ്: ടൈംലാപ്സ് വീഡിയോകളെടുക്കാം

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 most popular apps of the year 2015.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot