2014-ലെ 10 പ്രശസ്ത ഫേസ്ബുക്ക് ഗെയിമുകള്‍....!

Written By:

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ ഇന്ന് സാധാരണക്കാരന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായി ആശയ വിനിമയം നടത്താം എന്നത് കൂടാതെ ഇതില്‍ നേരം പോക്കിനായി പല മാര്‍ഗ്ഗങ്ങളുമുണ്ട്.

ചിലവ് കുറഞ്ഞ വസ്തുക്കളാല്‍ ഗാഡ്ജറ്റുകള്‍ മികച്ച രീതിയില്‍ ഉപയോഗിക്കൂ...!

അതിലൊന്നാണ് ഫേസ്ബുക്ക് ഗെയിമുകളും. ഫേസ്ബുക്കില്‍ പ്രശസ്തമായ ഗെയിമുകളെ അടയാളപ്പെടുത്താനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

148 മില്ല്യണ്‍ ആളുകള്‍ മാസവും ഇത് ഉപയോഗിക്കുന്നത്.

40 മില്ല്യണ്‍ ആളുകള്‍ മാസവും ഇത് ഉപയോഗിക്കുന്നു.

36 മില്ല്യണ്‍ ആളുകള്‍ മാസവും ഈ കളിയിലൂടെ പോകുന്നു.

2009-ലാണ് ഈ ഗെയിം ഫേസ്ബുക്കില്‍ അവതരിപ്പിച്ചത്.

എല്ലാ മാസവും 26 മില്ല്യണ്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നു.

2012-ലാണ് ഈ ഗെയിം ഫേസ്ബുക്ക് ആദ്യമായി ഉപയോഗിക്കുന്നത്.

23 മില്ല്യണ്‍ ആളുകള്‍ ഇത് ഉപയോഗിക്കുന്നു.

22 മില്ല്യണ്‍ ആളുകള്‍ എല്ലാ മാസവും ഈ കളിയുടെ രസം നുകരുന്നു.

21 മില്ല്യണ്‍ ആളുകള്‍ ഉപയോഗിക്കുന്ന ഈ ഗെയിം ഫേസ്ബുക്കിലെ കളികളില്‍ ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്നു.

19 മില്ല്യണ്‍ ആളുകള്‍ എല്ലാ മാസവും ഉപയോഗിക്കുന്ന ഈ ഗെയിം ഫേസ്ബുക്ക് പരിചയപ്പെടുത്തിയ ഗെയിമുകളില്‍ പത്താം സ്ഥാനത്താണ് ഉളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
10 Most Popular Facebook Games Of 2014.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot