ടെക്‌ലോകത്തെ കരുത്തരായ വനിതകള്‍

Posted By:

ടെക്കമ്പനികളില്‍ പൊതുവെ പുരുഷന്‍മാര്‍ക്കായിരുന്നു ആധിപത്യം. യാഹു സി.ഇ.ഒ മരിസമേയറെപ്പോലെ ഏതാനും ചിലരെ മാറ്റിനിര്‍ത്തിയാല്‍ മിക്ക കമ്പനികളുടെയും തലപ്പത്തിരിക്കുന്നത് പുരുഷന്‍മാര്‍തന്നെ.

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു. പുരുഷാധിപത്യത്തെ മറികടന്നുകൊണ്ട് സ്ത്രീകളും മുന്‍നിരയില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

അതുകൊണ്ടുന്നെ വിവിധ ടെക്കമ്പനികളില്‍ ഉന്നത പദവിയിലിരിക്കുന്ന ഏതാനും വനിതകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

ടെക്‌ലോകത്തെ കരുത്തരായ വനിതകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot